Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightസൺറൂഫിൽ കുട്ടികളെ...

സൺറൂഫിൽ കുട്ടികളെ ഇരുത്തി ഡ്രൈവിങ്; കാർ ഉടമയുടെ ലൈസൻസ് എം.വി.ഡി സസ്പെൻഡ് ചെയ്തു

text_fields
bookmark_border
Driving children sunroof car owners license was suspended MVD
cancel

കോഴിക്കോട്: കാറിന്റെ സൺറൂഫിൽ കുട്ടികളെ ഇരുത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹന ഉടമയായ പന്നിക്കോട് സ്വദേശി മുജീബിന്റെ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു.


മൂന്ന് കുട്ടികളെ സൺറൂഫിന് മുകളിൽ ഇരുത്തി അമിതവേഗത്തിൽ പോയ കാറിന്റെ ദൃശ്യങ്ങൾ പിന്നാലെയുണ്ടായിരുന്ന വാഹനത്തിലെ യാത്രക്കാരാണ് ചിത്രീകരിച്ചത്. സമൂഹമാധ്യമങ്ങളിൽ അടക്കം ദൃശ്യം പ്രചരിച്ചതോടെയാണ് എം.വി.ഡി നടപടിയെടുത്തത്.


Show Full Article
TAGS:MVDlicensesunroof
News Summary - Driving with children sitting on the sunroof; The car owner's license was suspended by MVD
Next Story