Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 9:01 AM GMT Updated On
date_range 24 Dec 2017 4:09 AM GMTറാസൽഖൈമയിൽ വാഹനാപകടത്തിൽ സ്വദേശി യുവാവ് മരിച്ചു
text_fieldsbookmark_border
റാസൽഖൈമ: ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ച് 19 കാരനായ സ്വദേശി പൗരൻ മരിച്ചു. സഹോദരന് ഗുരുതര പരിക്കേറ്റു.റാസൽഖൈമ ശുഹദ സ്ട്രീറ്റിലാണ് സംഭവം.വ്യാഴാഴ്ച പുലർച്ചെ 1.20നാണ് അപകടം സംബന്ധിച്ച വിവരം റാസൽഖൈമ പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ചത്്. സഹോദരന്മാർ സഞ്ചരിച്ച കാറിെൻറ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് ട്രക്കിലിടിച്ചു. കാർ നിശ്ശേഷം തകർന്നു. മരിച്ചയുവാവിെൻറ 21 കാരനായ സഹോദരനായിരുന്നു വാഹനമോടിച്ചിരുന്നത്. ഇദ്ദേഹത്തിെൻറ നില ഗുരുതരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story