Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ ട്രക്കിന്​...

അബൂദബിയിൽ ട്രക്കിന്​ പിന്നിൽ ബസിടിച്ച്​ ആറുപേർ മരിച്ചു

text_fields
bookmark_border
അബൂദബിയിൽ ട്രക്കിന്​ പിന്നിൽ ബസിടിച്ച്​ ആറുപേർ മരിച്ചു
cancel
camera_alt????????? ??? ??? ?????????? ??????????? ????? ???????? ???? ??????????? ????????????? ????????????? ????????????????????????? ????????

അ​ബൂ​ദ​ബി: ട്ര​ക്കി​നു പി​ന്നി​ൽ ബ​സ്​ ഇ​ടി​ച്ചു​ക​യ​റി ആ​റു​പേ​ർ മ​രി​ച്ചു. ബ​സി​ലു​ണ്ടാ​യി​രു​ന്ന 19 പേ​ർ ​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ അ​ബൂ​ദ​ബി അ​ൽ റ​ഹ ബീ​ച്ചി​ന് എ​തി​ർ​വ​ശം ശൈ​ഖ് സാ​യി​ദ് ബി​ൻ സു ​ൽ​ത്താ​ൻ സ്ട്രീ​റ്റി​ലാ​ണ് സം​ഭ​വം. ട്ര​ക്കി​ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു വാ​ഹ​ന ഡ്രൈ​വ​റു​ടെ അ ​ശ്ര​ദ്ധ​മാ​യ പെ​രു​മാ​റ്റ​ത്തെ തു​ട​ർ​ന്നാ​ണ്​ ട്ര​ക്ക് ഡ്രൈ​വ​ർ പെ​ട്ടെ​ന്നു ബ്രേ​ക്കി​ട്ട​ത്. ഇ​തോ​ടെ പി​ന്നി​ലെ​ത്തി​യ ബ​സ്​ ട്ര​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി.
മരിച്ചവരിൽ പാകിസ്​താൻ സ്വദേശിയായ ഡ്രൈവറും നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരും ഉൾപ്പെടുന്നു. പരിക്കേറ്റ 19 പേരിൽ 16 പേരും നേപ്പാൾ സ്വദേശികളാണെന്ന്​ നേപ്പാൾ എംബസി സ്​ഥിരീകരിച്ചു.

അഞ്ച്​ സ്​ത്രീകളും ഒരു പുരുഷനുമാണ്​ മരിച്ചത്​. അ​ബൂ​ദ​ബി പൊ​ലീ​സ് സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ സെ​ക്ട​റി​ലെ ഓ​പ​റേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മ​െൻറി​ലും ക​ൺ​ട്രോ​ൾ സ​െൻറ​റി​ലും വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​പ​ക​ടം സം​ബ​ന്ധി​ച്ച ഫോ​ൺ സ​ന്ദേ​ശം ല​ഭി​ച്ച ഉ​ട​ൻ പൊ​ലീ​സ് പ​ട്രോ​ളി​ങ് വി​ഭാ​ഗ​വും പാ​രാ​മെ​ഡി​ക്ക​ൽ ടീ​മും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ പു​റ​ത്തെ​ത്തി​ക്കു​ന്ന​തി​നും പ​രി​ക്കേ​റ്റ​വ​ർ​ക്ക് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കു​ന്ന​തി​നും പൊ​ലീ​സ് നേ​തൃ​ത്വം ന​ൽ​കി. പ​രി​ക്കേ​റ്റ​വ​രി​ൽ ചി​ല​ർ​ക്ക്​ മൊ​ബൈ​ൽ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. സാ​ര​മാ​യ പ​രി​ക്കു​ള്ള​വ​രെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി തൊ​ട്ട​ടു​ത്ത ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ശൈ​ഖ് സാ​യി​ദ് പാ​ല​ത്തി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളെ അ​ൽ മ​ക്ത പാ​ലം വ​ഴി തി​രി​ച്ചു​വി​ട്ടു.

ട്ര​ക്കി​​െൻറ മു​ന്നി​ൽ പോ​യ വാ​ഹ​ന​ത്തി​​െൻറ അ​ശ്ര​ദ്ധ​യും ബ​സി​​െൻറ അ​മി​ത വേ​ഗ​ത​യു​മാ​ണ് അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മെ​ന്ന്​ ക​രു​തു​ന്ന​താ​യി അ​ബൂ​ദ​ബി ട്രാ​ഫി​ക് പൊ​ലീ​സ് ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ മേ​ധാ​വി മേ​ജ​ർ അ​ബ്​​ദു​ല്ല ഖാ​മി​സ് അ​ൽ അ​സീ​സി വ്യ​ക്ത​മാ​ക്കി. ഡ്രൈ​വ​ർ​മാ​രും റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളും കൂ​ടു​ത​ൽ ശ്ര​ദ്ധ​യും ജാ​ഗ്ര​ത​യും പാ​ലി​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സ്​ ഒാ​ർ​മി​പ്പി​ച്ചു. റോ​ഡു​ക​ളി​ലെ അ​നു​വ​ദ​നീ​യ വേ​ഗം പാ​ലി​ക്ക​ണ​മെ​ന്നും റോ​ഡ് സു​ര​ക്ഷ​ക്ക് പ്ര​തി​കൂ​ല​മാ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്നും അ​ബ്​​ദു​ല്ല ഖാ​മി​സ് അ​ൽ അ​സീ​സി ഡ്രൈ​വ​ർ​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ളി​ങ് ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ദാ​ഹി അ​ൽ ഹു​മൈ​രി​യും ബാ​ഹ്യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ട്രാ​ഫി​ക് വ​കു​പ്പ് ഡ​യ​റ​ക്ട​ർ കേ​ണ​ൽ മു​ഹ​മ്മ​ദ് അ​ൽ ഷെ​ഹി​യും അ​പ​ക​ട സ്ഥ​ല​ത്തെ സു​ര​ക്ഷ ന​ട​പ​ടി​ക​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story