HOME GULF NEWS U.A.E

‘ധ്രുവീകരണ രാഷ്​ട്രീയം ജനം തിരിച്ചറിയും’ 
13, DEC 2019 - 07:45 AM

അ​ൽ​ഐ​ൻ കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം കെ.​എം.​സി.​സി വാ​ർ​ഷി​ക സം​ഗ​മ​ത്തി​ൽ അ​ഡ്വ. ഫൈ​സ​ൽ ബാ​ബു സം​സാ​രി​ക്കു​ന്നു

അ​ൽ​ഐ​ൻ: ജ​ന​ങ്ങ​ളെ മ​ത​പ​ര​മാ​യി ഭി​ന്നി​പ്പി​ച്ച് ഭ​രി​ക്കു​ന്ന ഭ​ര​ണ​കൂ​ട ത​ന്ത്രം ഏ​റെ​ക്കാ​ലം വി​ല​പ്പോ​വി​ല്ലെ​ന്ന് മു​സ്​​ലിം യൂ​ത്ത്​​ലീ​ഗ്​ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ അ​ഡ്വ. ഫൈ​സ​ൽ ബാ​ബു പ​റ​ഞ്ഞു.  ദേ​ശീ​യ ദി​നാ​ലോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ൽ​ഐ​ൻ കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം കെ.​എം.​സി.​സി വാ​ർ​ഷി​ക സം​ഗ​മ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ലീം മ​ണ്ടാ​യ​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 

അ​ൽ​ഐ​ൻ കെ.​എം.​സി.​സി സ്​​റ്റേ​റ്റ് പ്ര​സി​ഡ​ൻ​റ്​  ശി​ഹാ​ബു​ദ്ദീ​ൻ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി ബീ​രാ​ൻ കു​ട്ടി ക​രേ​ക്കാ​ട്, സീ​നി​യ​ർ വൈ​സ്​​പ്ര​സി​ഡ​ൻ​റ്​ ഹു​സൈ​ൻ ക​രി​ങ്ക​പ്പാ​റ, മ​ല​പ്പു​റം ജി​ല്ല ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ മ​ജീ​ദ് പ​റ​വ​ണ്ണ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മ​ദ് പൂ​ന്താ​നം, കു​ഞ്ഞു പ​ക​ര, ഷാ​ഹി, നൗ​ഷാ​ദ് എ​സ്.​കെ.​എം,സ​ലാം മാ​സ്​​റ്റ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.  അ​ല​വി ഹാ​ജി, അ​മീ​ർ പി. ​ടി, അ​ഷ്റ​ഫ് കേ​തൊ​ടി, മു​സ്ത​ഫ പു​ല്ലാ​ട്ടി​ൽ, ഹു​സൈ​ൻ അ​ത്തി​പ്പ​റ്റ, ഹു​സൈ​ൻ തു​രു​മ്പ​ത്ത്, ഷ​ഫീ​ഖ് കു​റ്റി​പ്പു​റം, ഹ​മീ​ദ് പൊ​ൻ​മ​ള, അ​ഷ്റ​ഫ് മൗ​ല​വി, സി​ദ്ദീ​ഖ് മു​തു​വാ​ട്ടി​ൽ, ക​രിം എ.​ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സാ​ദി​ഖ് ഇ​രി​മ്പി​ളി​യം സ്വാ​ഗ​ത​വും ഗ​ഫൂ​ർ കു​റ്റി​പ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു.