Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'കെ. ​സു​ധാ​ക​ര​െൻറ...

'കെ. ​സു​ധാ​ക​ര​െൻറ വ​ര​വോ​ടെ മാ​റ്റ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാം'

text_fields
bookmark_border
കെ. ​സു​ധാ​ക​ര​െൻറ വ​ര​വോ​ടെ മാ​റ്റ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാം
cancel
camera_alt

ദു​ബൈ ക​ണ്ണൂ​ർ ജി​ല്ല ഇ​ൻ​കാ​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കെ. ​സു​ധാ​ക​ര​ൻ അ​നു​മോ​ദ​ന ച​ട​ങ്ങ് ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് ഇ.​പി. ജോ​ൺ​സ​ൺ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റാ​യി കെ. ​സു​ധാ​ക​ര​ൻ എ​ത്തി​യ​തോ​ടെ ഗ്രൂ​പ്പി​ന് അ​തീ​ത​മാ​യി മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​വു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് ഇ.​പി. ജോ​ൺ​സ​ൺ പ​റ​ഞ്ഞു. ദു​ബൈ ക​ണ്ണൂ​ർ ജി​ല്ല ഇ​ൻ​കാ​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കെ. ​സു​ധാ​ക​ര​ൻ അ​നു​മോ​ദ​ന ച​ട​ങ്ങ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ൻ​കാ​സ് ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ് പി.​കെ. റ​ഫീ​ഖ് മ​ട്ട​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഹാ​ഷി​ക് തൈ​ക്ക​ണ്ടി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ദു​ബൈ ഇ​ൻ​കാ​സ് പ്ര​സി​ഡ​ൻ​റ് ന​ദീ​ർ കാ​പ്പാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മോ​ഹ​ൻ​ദാ​സ്, എ​സ്.​എം. ജാ​ബി​ർ, ബാ​ല​കൃ​ഷ്​​ണ​ൻ അ​രി​പ്ര, മൊ​യ്‌​തീ​ൻ കു​റ്റ ്യാ​ടി, സി.​എ. ബി​ജു കാ​യം​കു​ളം, അ​ശ്​​റ​ഫ്‌ പാ​ലേ​രി, ബി. ​പ​വി​ത്ര​ൻ, സു​ജി​ത് ആ​ല​പ്പു​ഴ, അ​ജി​ത് ക​ണ്ണൂ​ർ, ഷാ​ജി അ​ല​വി​ൽ, അ​ന​ന്ത​ൻ മ​യ്യി​ൽ, ബാ​ബു​രാ​ജ് എ​റ​ണാ​കു​ളം, ഇ​ക്ബാ​ൽ ചെ​ക്യാ​ട്, ന​ളി​നി അ​ന​ന്ത​ൻ, ഷം​സു​ദ്ദീ​ൻ മു​ണ്ടേ​രി, അ​നൂ​പ് മ​ട്ട​ന്നൂ​ർ, ജി​ജോ ചി​റ​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ൻ​കാ​സ് ക​ണ്ണൂ​ർ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജു അ​മ്മാ​ന​പ്പാ​റ സ്വാ​ഗ​ത​വും അ​യ്യൂ​ബ് മ​യ്യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sudhakaran: expect changes
Next Story