Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാണികളെ...

കാണികളെ പ്രവേശിപ്പിക്കൽ: സ്​റ്റേഡിയങ്ങൾ പരിശോധിച്ചു

text_fields
bookmark_border
കാണികളെ പ്രവേശിപ്പിക്കൽ: സ്​റ്റേഡിയങ്ങൾ പരിശോധിച്ചു
cancel
camera_alt

കാ​ണി​ക​ളെ അ​നു​വ​ദി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി അ​ൽ അ​ഹ്​​ലി യൂ​ത്ത്​ ക്ല​ബി​ലെ റാ​ശി​ദ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ പ​രി​ശോ​ധ​നക്കെത്തിയപ്പോൾ

ദു​ബൈ: സ്​​റ്റേ​ഡി​യ​ങ്ങ​ളി​ൽ 30 ശ​ത​മാ​നം കാ​ണി​ക​ളെ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ അ​ധി​കൃ​ത​ർ സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ദു​ബൈ ഇ​വ​ൻ​റ്​​സ്​ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​ൽ അ​ഹ്​​ലി യൂ​ത്ത്​ ക്ല​ബി​ലെ റാ​ശി​ദ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഗാ​ല​റി​യി​ലെ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സം​ഘം വി​ല​യി​രു​ത്തി.

സ്​​റ്റേ​ഡി​യ​ത്തി​ൽ 30 ശ​ത​മാ​നം കാ​ണി​ക​ളെ അ​നു​വ​ദി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ തീ​രു​മാ​നം എ​ടു​ത്ത​ത്. നേ​രേ​ത്ത പ്രാ​ദേ​ശി​ക ടീ​മു​ക​ളു​ടെ ക്രി​ക്ക​റ്റ്, ബാ​സ്​​ക്ക​റ്റ്​​ബാ​ൾ, ഗോ​ൾ​ഫ്, പോ​ളോ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളി​ൽ​ കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​ത്​ സു​ര​ക്ഷി​ത​മാ​യി ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ്​ എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും കാ​ണി​ക​ളെ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Events Insurance CommitteeAl Ahly Youth ClubRashid Stadium
Next Story