Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാ​യ​ന വാ​രം:...

വാ​യ​ന വാ​രം: സാം​സ്കാ​രി​ക സ​ദ​സ്സ്​ സം​ഘ​ടി​പ്പി​ക്കും

text_fields
bookmark_border
വാ​യ​ന വാ​രം: സാം​സ്കാ​രി​ക  സ​ദ​സ്സ്​ സം​ഘ​ടി​പ്പി​ക്കും
cancel
camera_alt

ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന ‘കോ​ലാ​യ’ സാം​സ്കാ​രി​ക സ​ദ​സ്സി​ന്‍റെ യു.​എ.​ഇ ത​ല പോ​സ്റ്റ​ർ പ്ര​കാ​ശ​നം കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ്​ കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ നി​ർ​വ​ഹി​ക്കു​ന്നു

ദു​ബൈ: വാ​യ​ന വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി യു.​എ.​ഇ​യി​ൽ 60 കേ​ന്ദ്ര​ങ്ങ​ളി​ൽ ‘കോ​ലാ​യ’ എ​ന്ന പേ​രി​ൽ സാം​സ്കാ​രി​ക സ​ദ​സ്സു​ക​ൾ സം​ഘ​ടി​പ്പി​ക്കും. ‘കോ​ലാ​യ’ യു.​എ.​ഇ ത​ല പോ​സ്റ്റ​ർ പ്ര​കാ​ശ​നം കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ്​ കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ നി​ർ​വ​ഹി​ച്ചു.

ഇ.​കെ. ദി​നേ​ശ​ൻ, സ​ഈ​ദ് സ​അ​ദി, റ​ഹീം കൊ​ളി​യൂ​ർ, എം.​സി. ന​വാ​സ്, പി. ​മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Reading Week: Cultural audience to be organized
Next Story