Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദർശന കല സാംസ്‌കാരിക...

ദർശന കല സാംസ്‌കാരിക വേദി ഇഫ്താർ

text_fields
bookmark_border
ദർശന കല സാംസ്‌കാരിക വേദി ഇഫ്താർ
cancel
camera_alt

ദ​ർ​ശ​ന ക​ല സാം​സ്‌​കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ

അ​ബൂ​ദ​ബി: ദ​ർ​ശ​ന ക​ല സാം​സ്‌​കാ​രി​ക വേ​ദി മാ​ർ​ച്ച്‌ 22ന് ​മു​സ്സ​ഫ​യി​ലെ ക​ടാ​യി കി​ച്ച​ൻ റ​സ്റ്റാ​റ​ന്‍റി​ൽ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. ദ​ർ​ശ​ന കു​ടും​ബാം​ഗ​ങ്ങ​ൾ, അ​ബൂ​ദ​ബി​യി​ലെ പ്ര​മു​ഖ സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ദ​ർ​ശ​ന പ്ര​സി​ഡ​ന്‍റ്​ ന​സീ​ർ പെ​രു​മ്പാ​വൂ​ർ, സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ, ട്ര​ഷ​റ​ർ റി​യാ​സ് പി.​ടി, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സു​ധീ​ഷ് കൊ​പ്പം, ര​ക്ഷാ​ധി​കാ​രി ഡോ.​ധ​ന​ല​ക്ഷ്മി വ​നി​ത ക​ൺ​വീ​ന​ർ സ​രി​സ, ജോ. ​ക​ൺ​വീ​ന​ർ ഷാ​നി, ബി​ജു വാ​ര്യ​ർ, ഹ​സീ​ബ്, അ​ജി​ത്, റോ​ണി തു​ട​ങ്ങി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - darshana Arts Cultural Venue Iftar
Next Story