Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഓസ്​ട്രിയൻ വിദേശകാര്യ...

ഓസ്​ട്രിയൻ വിദേശകാര്യ മന്ത്രി അൽഉല സന്ദർശിച്ചു

text_fields
bookmark_border
ഓസ്​ട്രിയൻ വിദേശകാര്യ മന്ത്രി അൽഉല സന്ദർശിച്ചു
cancel
camera_alt

ഒാ​സ്​​ട്രി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ല​ക്സാ​ണ്ട​ർ ഷാ​ല​ൻ​ബെ​ർ​ഗ്​ അ​ൽ​ഉ​ല പു​രാ​വ​സ്​​തു മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ജി​ദ്ദ: ഒൗ​ദ്യോ​ഗി​ക പ​ര്യ​ട​ന​ത്തി​ന്​ സൗ​ദി​യി​ലെ​ത്തി​യ ഒാ​സ്​​ട്രി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ല​ക്സാ​ണ്ട​ർ ഷാ​ല​ൻ​ബെ​ർ​ഗും പ്ര​തി​നി​ധി സം​ഘ​വും അ​ൽ​ഉ​ല​യി​ലെ പു​രാ​വ​സ്​​തു സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ മ​​ന്ത്രി​യെ അ​നു​ഗ​മി​ച്ചു. യു​നെ​സ്​​കോ പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം​തേ​ടി​യ മ​ദാ​ഇ​ൻ സ്വാ​ലി​ഹ്​ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​രാ​വ​സ്തു കേ​ന്ദ്ര​ങ്ങ​ൾ സം​ഘം സ​ന്ദ​ർ​ശി​ക്കു​ക​യും പു​രാ​വ​സ്​​തു​ക്ക​ൾ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ വി​ശ​ദീ​ക​ര​ണം കേ​ൾ​ക്കു​ക​യും ചെ​യ്​​തു.

Show Full Article
TAGS:ustrian Foreign Minister visit 
News Summary - ustrian Foreign Minister Al-Ula visits
Next Story