Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡെ​ന്മാ​ർ​ക്...

ഡെ​ന്മാ​ർ​ക് കോ​ഴി​യി​റ​ച്ചി, മു​ട്ട ഇ​റ​ക്കു​മ​തി താ​ൽ​ക്കാ​ലി​ക നി​രോ​ധ​നം പി​ൻ​വ​ലി​ച്ചു

text_fields
bookmark_border
ഡെ​ന്മാ​ർ​ക് കോ​ഴി​യി​റ​ച്ചി, മു​ട്ട ഇ​റ​ക്കു​മ​തി  താ​ൽ​ക്കാ​ലി​ക നി​രോ​ധ​നം പി​ൻ​വ​ലി​ച്ചു
cancel
Listen to this Article

റി​യാ​ദ്: ഡെ​ന്മാ​ർ​ക്കി​ൽ​നി​ന്നു​ള്ള കോ​ഴി​യി​റ​ച്ചി, മു​ട്ട​ക​ൾ, അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഇ​റ​ക്കു​മ​തി​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ താ​ൽ​ക്കാ​ലി​ക വി​ല​ക്ക് നീ​ക്കാ​ൻ സൗ​ദി ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​തോ​റി​റ്റി (എ​സ്.​എ​ഫ്.​ഡി.​എ) തീ​രു​മാ​നി​ച്ചു. ലോ​ക ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്താ​രാ​ഷ്ട്ര റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് എ​സ്.​എ​ഫ്.​ഡി.​എ വി​ശ​ദീ​ക​രി​ച്ചു. ആ ​പ്ര​ദേ​ശ​ത്ത് ഉ​യ​ർ​ന്ന രോ​ഗ​കാ​രി​യാ​യ ഏ​വി​യ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ നി​ല​വി​ലി​ല്ലെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന വേ​ൾ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ അ​നി​മ​ൽ ഹെ​ൽ​ത്ത് (ഒ.​ഐ.​ഇ) ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:temporary ban
News Summary - The temporary ban was lifted
Next Story