Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരക്ഷ ഉദ്യോഗസ്ഥരുടെ സേവനത്തെ മദീന ഗവർണർ പ്രശംസിച്ചു

text_fields
bookmark_border
സുരക്ഷ ഉദ്യോഗസ്ഥരുടെ സേവനത്തെ മദീന ഗവർണർ പ്രശംസിച്ചു
cancel
camera_alt

മ​ദീ​ന ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​ൻ മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലെ സു​ര​ക്ഷ​ ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം

Listen to this Article

മദീന: തീർഥാടകരുടെയും സന്ദർശകരുടെയും സുരക്ഷക്കായി മസ്ജിദുന്നബവിയിൽ സുരക്ഷ ഉദ്യോഗസ്ഥർ നടത്തുന്ന ശ്രമങ്ങളെ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ പ്രശംസിച്ചു. മസ്ജിദുന്നബവി മുറ്റത്ത് സുരക്ഷ മേധാവികളും ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്. സുരക്ഷ വകുപ്പുകൾ ഹറമിൽ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഗവർണർ പരിശോധിച്ചു. മേഖല പൊലീസ് മേധാവി മേജർ ജനറൽ അബ്ദുറഹ്മാൻ മുശ്ഹനും സന്നിഹിതനായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Governor of Madinah praised the service of the security personnel
Next Story