Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.​സി.​എ​ഫ്...

പി.​സി.​എ​ഫ് ജി.​സി.​സി മ​ല​പ്പു​റം ജ​ില്ല ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പി.​സി.​എ​ഫ് ജി.​സി.​സി മ​ല​പ്പു​റം   ജ​ില്ല ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മൊ​യ്തീ​ൻ ഷാ ​പൊ​ന്നാ​നി, യു.​കെ. സി​ദ്ദീ​ഖ് ച​മ്ര​വ​ട്ടം, ശി​ഹാ​ബ് കെ. ​പ​റ​പ്പൂ​ർ

ജി​ദ്ദ: പി.​സി.​എ​ഫ് ജി.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. വാ​ർ​ഷി​ക കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​ത്ത ഭാ​ര​വാ​ഹി​ക​ളെ പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ന്നാ​സി​ർ മ​അ്​​ദ​നി​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡാ​ന​ന്ത​ര പ്ര​വാ​സി​ജീ​വി​തം വ​ള​രെ പ്ര​യാ​സം നേ​രി​ടു​ന്നു​ണ്ടെ​ന്നും ആ​യ​തി​നാ​ൽ പ്ര​വാ​സി ക്ഷേ​മ​ത്തി​നാ​യി കൂ​ടു​ത​ൽ പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും പു​തി​യ ക​മ്മി​റ്റി അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഏ​ഴു ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റീ​ൻ തീ​രു​മാ​നം അ​ശാ​സ്ത്രീ​യ​വും വി​വേ​ച​ന​വും നീ​തി ര​ഹി​ത​വു​മാ​യ​തി​നാ​ൽ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പി.​സി.​എ​ഫ് മ​ല​പ്പു​റം ജി​ല്ല കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​തു​സ​മ്മേ​ള​ന​ങ്ങ​ൾ, റാ​ലി​ക​ൾ, ഉ​ദ്ഘാ​ട​ന മ​ഹാ​മ​ഹ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ക്കൊ​ന്നും ഒ​രു നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്താ​തെ പ്ര​വാ​സി​ക​ളു​ടെ​മേ​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ക​ടു​ത്ത നീ​തി​കേ​ടാ​ണെ​ന്നും ആ​യ​തി​നാ​ൽ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ന്നാ​സി​ർ മ​അ്​​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി.​സി.​എ​ഫ് മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റ്​ മൊ​യ്തീ​ൻ ഷാ ​പൊ​ന്നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​കെ. സി​ദ്ദീ​ഖ് ച​മ്ര​വ​ട്ടം, ടി.​കെ. സ​ലീം ബാ​ബു, സാ​ഹി​ർ മൊ​റ​യൂ​ർ, ഷ​രീ​ഫ് മാ​ഞ്ചേ​രി, സി​ദ്ദീ​ഖ് സ​ഖാ​ഫി മ​ഞ്ഞ​പ്പെ​ട്ടി, ശി​ഹാ​ബ് കെ. ​പ​റ​പ്പൂ​ർ, അ​ബ്ദു​ൽ റ​സാ​ഖ് മാ​മ്പു​ഴ, വി​വി​ധ മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: മൊ​യ്തീ​ൻ ഷാ ​പൊ​ന്നാ​നി (പ്ര​സി), മ​ൻ​സൂ​ർ പൂ​ക്കോ​ട്ടൂ​ർ, ഇ​ബ്രാ​ഹിം ആ​ത​വ​നാ​ട്, സ​ലാം നീ​രോ​ൽ​പാ​ലം, റ​സാ​ഖ് തി​രൂ​ര​ങ്ങാ​ടി (വൈ. ​പ്ര​സി), യു.​കെ സി​ദ്ദീ​ഖ് ച​മ്ര​വ​ട്ടം (സെ​ക്ര), റ​സാ​ഖ് മാ​മ്പു​ഴ, മു​ഹ​മ്മ​ദ​ലി ബാ​വ കോ​ട്ട​ക്ക​ൽ, ജി​നാ​സ് കി​ഴി​ശ്ശേ​രി, ഇ​ബ്രാ​ഹിം എ​ട​പ്പ​റ്റ (ജോ. ​സെ​ക്ര), ശി​ഹാ​ബ് കെ. ​പ​റ​പ്പൂ​ർ (ട്ര​ഷ), ഷ​രീ​ഫ് മാ​ഞ്ചേ​രി, സാ​ഹി​ർ മൊ​റ​യൂ​ർ (പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PCFGCCDistrict Committee reconvened
News Summary - PCFGCC District Committee reconvened
Next Story