Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വ​യു​ഗം നോ​ർ​ക്ക...

ന​വ​യു​ഗം നോ​ർ​ക്ക ഹെ​ൽ​പ്​ ഡെ​സ്ക്കി​ന്​ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ കൈ​മാ​റി

text_fields
bookmark_border
ന​വ​യു​ഗം നോ​ർ​ക്ക ഹെ​ൽ​പ്​ ഡെ​സ്ക്കി​ന്​ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ കൈ​മാ​റി
cancel
camera_alt????????? ????????????? ????? ??????????? ?????? ??????????? ???????? ???????? ??????????????? ?????????????? ??????????? ?????????????

അ​ൽ​അ​ഹ്​​സ: കോ​വി​ഡ് കാ​ര​ണം ദു​രി​ത​ത്തി​ലാ​യ പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കു​ന്ന അ​ൽ​അ​ഹ്​​സ ​നോ​ർ​ക്ക ഹെ​ൽ​പ്​ ഡെ​സ്ക്കി​ന് ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി മേ​ഖ​ല ക​മ്മി​റ്റി  ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ കൈ​മാ​റി. കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന അ​ൽ​അ​ഹ്​​സ നോ​ർ​ക്ക ഹെ​ൽ​പ്​ ഡെ​സ്​​ക്കി​​െൻറ തു​ട​ർ​വി​ഭ​വ സ​മാ​ഹ​ര​ണ​ത്തി​ന്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ് ഫു​ഡ് കി​റ്റു​ക​ൾ കൈ​മാ​റി​യ​ത്. നോ​ർ​ക്ക ഹെ​ൽ​പ് ഡെ​സ്​​ക്കി​നു​വേ​ണ്ടി ജ​ന​റ​ൽ ക​ൺ​വീ​ന​ർ നാ​സ​ർ മ​ദ​നി, പ​ർ​ച്ചേ​സ് ഗ്രൂ​പ് കോ​ഒാ​ഡി​നേ​റ്റ​ർ പ്ര​സാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​ർ ചേ​ർ​ന്ന് ന​വ​യു​ഗം അ​ൽ​അ​ഹ്സ മേ​ഖ​ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഉ​ണ്ണി മാ​ധ​വി​ൽ​നി​ന്ന് കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി. 

ച​ട​ങ്ങി​ൽ റ​ഹീം തൊ​ളി​ക്കോ​ട്, സു​ശീ​ൽ കു​മാ​ർ, സു​ൽ​ഫി​ക്ക​ർ വെ​ഞ്ഞാ​റ​മൂ​ട്, നി​സാം ക​ട​ക്ക​ൽ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. അ​ൽ​അ​ഹ്​​സ​യി​ലെ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും വ​നി​ത പ്ര​വ​ർ​ത്ത​ക​രും യോ​ജി​ച്ചാ​ണ് നോ​ർ​ക്ക ഹെ​ൽ​പ്‌ ഡെ​സ്‌​ക്കി​ന്​ കീ​ഴി​ൽ കോ​വി​ഡ് കാ​ല ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ന​ട​ത്തു​ന്ന​ത്. ഫു​ഡ് കി​റ്റു​ക​ൾ, മ​രു​ന്നു​ക​ൾ, ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ൾ, ക്വാ​റ​ൻ​റീ​ൻ ക്യാ​മ്പു​ക​ളി​ൽ കോ​വി​ഡ് പോ​സി​റ്റി​വാ​യി ക​ഴി​യു​ന്ന​വ​ർ​ക്കു​ള്ള സ​ഹാ​യ​ങ്ങ​ൾ, മ​റ്റി​ത​ര സ​ഹാ​യ​ങ്ങ​ൾ എ​ല്ലാം നോ​ർ​ക്ക ഹെ​ൽ​പ് ഡെ​സ്​​ക്കി​നു​കീ​ഴി​ൽ ന​ട​ന്നു​വ​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsnorkka help desk
News Summary - norkka help desk-saudi-gulf news
Next Story