Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​എ​ച്ച്. മ​ഹ​മൂ​ദ്...

സി.​എ​ച്ച്. മ​ഹ​മൂ​ദ് ഹാ​ജി​ക്ക്​ സ്വീ​ക​ര​ണം

text_fields
bookmark_border
സി.​എ​ച്ച്. മ​ഹ​മൂ​ദ് ഹാ​ജി​ക്ക്​  സ്വീ​ക​ര​ണം
cancel
camera_alt??.???????. ?????????? ??????????? ??.?????.???.?? ??????? ??????????? ???????? ???????????
ജി​ദ്ദ: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ സി.​എ​ച്ച്. മ​ഹ​മൂ​ദ് ഹാ​ജി​ക്ക് പി.​എ​സ്.​എം.​ഒ കോ​ള​ജ് അ​ലു​മ്​​നി അ​സോ​സി​യേ​ഷ​ൻ ജി​ദ്ദ ചാ​പ്റ്റ​ർ സ്വീ​ക​ര​ണം ന​ൽ​കി.
ച​ട​ങ്ങി​ൽ ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ വി.​പി മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ലാ​ഹ് കാ​രാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം.​എ ല​ത്തീ​ഫ്, അ​ഷ്റ​ഫ് അ​ഞ്ചാ​ല​ൻ, ഷ​മീം താ​പ്പി, ഹം​സ കെ.​പി, ഷാ​ജി അ​രി​മ്പ്ര​ത്തൊ​ടി, ബ​ഷീ​ർ അ​ച​മ്പാ​ട്ട്, അ​ബ്​​ദു​സ്സ​മ​ദ് പൊ​റ്റ​യി​ൽ, ഇ​ല്യാ​സ് ക​ല്ലി​ങ്ങ​ൽ, ഡോ. ​ഷു​ഹൈ​ബ്, മു​സ്ത​ഫ ചെ​റു​മു​ക്ക്, സാ​ലി​ഹ് കൊ​ള​ക്കാ​ട​ൻ, ഹ​സ്സ​ൻ സി.​കെ, മൊ​ഹി​യ്യ​ദ്ദീ​ൻ താ​പ്പി, അ​ബ്​​ദു​ൽ ഹ​യ്യ്, അ​ബ്​​ദു​സ്സ​മ​ദ് ചെ​റ്റാ​ലി, പൂ​ങ്ങാ​ട​ൻ ഗ​ഫൂ​ർ, അ​ഫീ​ഫ് പൊ​റ്റ​യി​ൽ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി എം.​പി അ​ബ്​​ദു​റ​ഊ​ഫ് സ്വാ​ഗ​ത​വും മു​നീ​ർ ത​ലാ​പ്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmahamood haji
News Summary - mahamood haji-saudi-gulf news
Next Story