Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'കൈഫൽ ഹാൽ' പദ്ധതിക്ക്...

'കൈഫൽ ഹാൽ' പദ്ധതിക്ക് തുടക്കമായി

text_fields
bookmark_border
കൈഫൽ ഹാൽ പദ്ധതിക്ക് തുടക്കമായി
cancel
camera_alt

ജു​ബൈ​ൽ കെ.​എം.​സി.​സി ഹോ​സ്പി​റ്റ​ൽ ഏ​രി​യ ക​മ്മി​റ്റി ന​ട​പ്പാ​ക്കു​ന്ന ‘കൈ​ഫ​ൽ ഹാ​ൽ’ പ്ര​വാ​സി സ​മ്പ​ർ​ക്ക പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം

Listen to this Article

ജു​ബൈ​ൽ: കെ.​എം.​സി.​സി ജു​ബൈ​ൽ ഹോ​സ്പി​റ്റ​ൽ ഏ​രി​യ ക​മ്മി​റ്റി ന​ട​പ്പാ​ക്കു​ന്ന 'കൈ​ഫ​ൽ ഹാ​ൽ' പ്ര​വാ​സി സ​മ്പ​ർ​ക്ക പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്​ ബ​ഷീ​ർ വെ​ട്ടു​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സ​ത്തി​ന്‍റെ വി​വി​ധ​ഘ​ട്ട​ങ്ങ​ളി​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് 'കൈ​ഫ​ൽ ഹാ​ൽ'. കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, ഹ​മീ​ദ് വ​ട​ക​ര, മാ​ലി​ക് മ​ഖ്‌​ബൂ​ൽ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ സൈ​ഫു​ദ്ദീ​ൻ പൊ​റ്റ​ക്കാ​ട്, അ​ജ്മ​ൽ സാ​ബു, സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ, നാ​സ് വ​ക്കം, ഫാ​സി, സൈ​ത​ല​വി പ​ര​പ്പ​ന​ങ്ങാ​ടി, ഹ​സ​ൻ കോ​യ ചാ​ലി​യം, അ​നീ​ഷ് താ​നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ലാം ആ​ല​പ്പു​ഴ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ശി​ഹാ​ബ് കൊ​ടു​വ​ള്ളി, ഹ​മീ​ദ് ആ​ലു​വ, അ​ബൂ​ബ​ക്ക​ർ കാ​സ​ർ​കോ​ട്, റി​യാ​സ് ബ​ഷീ​ർ, ആ​സി​ഫ് ഇ​ക്ബാ​ൽ, ഷി​ബു ക​ല​യി​ൽ, മാ​ലി​ക് എ​മേ​ർ​ജി​ങ്, ജ​ലീ​ൽ മ​ങ്ക​ട എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ശാ​മി​ൽ ആ​നി​ക്കാ​ട്ടി​ൽ സ്വാ​ഗ​ത​വും മ​ജീ​ദ് ചാ​ലി​യം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Kaifal Hal' project
News Summary - Launched the 'Kaifal Hal' project
Next Story