Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊടിഞ്ഞി സ്വദേശി...

കൊടിഞ്ഞി സ്വദേശി അബ്​ഹയിൽ നിര്യാതനായി

text_fields
bookmark_border

അബ്​ഹ: ഖമീസിലെ സാപ്റ്റ്കോക്ക് സമീപം ഫിഷ് മാര്‍ക്കറ്റില്‍ ജോലി ചെയ്ത കൊടിഞ്ഞി സ്വദേശി മൊയ്തീന്‍കുട്ടി നിര്യാതനായി. രണ്ടാഴ്ചയായി പക്ഷാഘാതത്തെ തുടർന്ന് ഖമീസ്​ മദനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കുടുംബം ഖമീസിലുണ്ട്. നിയമ സഹായത്തിനായി കെ.എ.സി.സി പ്രവർത്തകർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - Kodinji Death-Gulf News
Next Story