Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡോ. പി.കെ. ദിനേശിനെ...

ഡോ. പി.കെ. ദിനേശിനെ ഒ.​െഎ.സി.സി ആദരിച്ചു

text_fields
bookmark_border
ഡോ. പി.കെ. ദിനേശിനെ ഒ.​െഎ.സി.സി ആദരിച്ചു
cancel
camera_alt

ഡോ. ​പി.​കെ. ദി​നേ​ശി​നെ ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ച​പ്പോ​ൾ

റി​യാ​ദ്​: കോ​വി​ഡ് കാ​ല​ത്തെ മി​ക​ച്ച ആ​തു​ര​സേ​വ​നം മു​ൻ​നി​ർ​ത്തി ഡോ. ​പി.​കെ. ദി​നേ​ശി​നെ ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ദേ​ശീ​യ ദി​നാ​ഘോ​ഷ​ഭാ​ഗ​മാ​യാ​ണ്​ പ​രി​പാ​ടി ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ശ​ങ്ക​ർ എ​ള​ങ്കു​ർ അ​ദ്ദേ​ഹ​ത്തി​ന് പ്ര​ശം​സ ഫ​ല​കം സ​മ്മാ​നി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ കു​ഞ്ഞി​മു​ഹ​മ്മ​ദ് കൊ​ട​ശ്ശേ​രി, ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ല​ത്തീ​ഫ് മൊ​ക്രേ​രി, ജി​ദ്ദ​യി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ മ​ജീ​ദ് ന​ഹ, നാ​ഷ​ന​ൽ ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ബ​ഷീ​ർ പ​രു​ത്തി​കു​ന്ന​ൻ, ഇ​സ്മാ​ഈ​ൽ കൂ​രി​പൊ​യി​ൽ, നൗ​ഷാ​ദ് കാ​ളി​കാ​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഡോ. ​പി.​കെ. ദി​നേ​ശ​ൻ ജി​ദ്ദ ഷ​റ​ഫി​യ​യി​ൽ ബ​ദ​ർ റ​യാ​ൻ പോ​ളി​ക്ലി​നി​ക്കി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി ചെ​യ്തു വ​രു​ക​യാ​ണ്. കോ​വി​ഡ് അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ച്ച കാ​ല​ഘ​ട്ട​ത്തി​ൽ ലേ​ബ​ർ ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ച്ചും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്​​ക​ര​ണ​വും വേ​ണ്ട സ​ഹാ​യ​ങ്ങ​ളും മ​രു​ന്നു​ക​ളും എ​ത്തി​ക്കാ​നും അ​േ​ദ്ദ​ഹം രം​ഗ​ത്തി​റ​ങ്ങി​യ​ത്​ പ്ര​ശം​സ​നീ​യാ​ർ​ഹ​മാ​ണെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr. P.K. Dinesh
News Summary - Dr. P.K. Dinesh was honored by the OICC
Next Story