Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ​നൂ​ബ്...

ദ​നൂ​ബ് മ​ല​യാ​ളീ​കൂ​ട്ടാ​യ്​​മ ല​ക്ഷ​ദ്വീ​പ് ​െഎക്യ​ദാ​ർ​ഢ്യം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ദ​നൂ​ബ് മ​ല​യാ​ളീ​കൂ​ട്ടാ​യ്​​മ ല​ക്ഷ​ദ്വീ​പ് ​െഎക്യ​ദാ​ർ​ഢ്യം   സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

റി​യാ​ദി​ലെ ദ​നൂ​ബ് മ​ല​യാ​ളി കൂ​ട്ടാ​യ്​​മ ല​ക്ഷ​ദ്വീ​പ് ഐ​ക്യ​ദാ​ർ​ഢ്യം സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ

റി​യാ​ദ്: സൗ​ദ്യ അ​റേ​ബി​യി​ലെ പ്ര​മു​ഖ റീ​െ​ട്ട​യി​ൽ ശൃം​ഖ​ല​യാ​യ ബി​ൻ ദാ​വൂ​ദ് ഗ്രൂ​പ്പി​െൻറ ദ​നൂ​ബ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ മ​ല​യാ​ളി ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്​​മ ല​ക്ഷ​ദ്വീ​പ് ഐ​ക്യ​ദാ​ർ​ഢ്യം സം​ഘ​ടി​പ്പി​ച്ചു. ബി.​ജെ.​പി സ​ർ​ക്കാ​റി​െൻറ കി​രാ​ത​മാ​യ നി​യ​മം​മൂ​ലം ക​ഷ്​​ട​ത അ​നു​ഭ​വി​ക്കു​ന്ന ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളോ​ട​പ്പം 'സ്നേ​ഹ ദ്വീ​പ്' എ​ന്ന ഹാ​ഷ് ടാ​ഗു​മാ​യി ഓ​ൺ​ലൈ​ൻ വോ​യി​സ്‌ മ്യൂ​സി​ക് പ്ര​കാ​ശ​നം ചെ​യ്തു​കൊ​ണ്ട് ല​ക്ഷ​ദ്വീ​പി​ന്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. ഓ​ൺ​ലൈ​നാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്​​റ്റ്​ നു​സൈ​ബ ഇ​സ്ഹാ​ഖ് മ്യൂ​സി​ക് ടാ​ഗ് പ്ര​കാ​ശ​നം ചെ​യ്​​തു.

തു​ട​ർ​ന്ന് ന​ട​ന്ന എ​ക്സി​ക്യു​ട്ടി​വ്​ യോ​ഗ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ പു​തി​യ ക​മ്മി​റ്റി​യി​ലൂ​ടെ ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​ല​യി​രു​ത്തി. പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന പ്രി​യ സു​ഹൃ​ത്തു​ക്ക​ൾ​ക്ക്​ മെ​മ​േ​ൻ​റാ വി​ത​ര​ണം ന​ട​ത്തി. ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ഇ​സ്ഹാ​ഖ് ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ബ​ഷി, എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യ സൈ​ത​ല​വി, ഗ​ഫൂ​ർ അ​ൻ​വ​ർ, സി​ദ്ദീ​ഖ്, റി​യാ​സ്, ബ​ഷീ​ർ, മു​സ്ത​ഫ, സ​ലീം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ജീ​പ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഗ​ഫൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ല​ക്ഷ​ദ്വീ​പ് ജ​ന​ത​ക്കൊ​പ്പം പ്ര​വാ​സി സ​മൂ​ഹം ഒ​രു​മി​ച്ചു​നി​ൽ​ക്കും –പ്ര​വാ​സി ​െഎക്യ​ദാ​ർ​ഢ്യ സം​ഗ​മം

റി​യാ​ദ്: ഫാ​ഷി​സ്​​റ്റ്​ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ 'ല​ക്ഷ​ദ്വീ​പി​നൊ​പ്പം' എ​ന്ന ശീ​ർ​ശ​ക​ത്തി​ൽ പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി റി​യാ​ദ് ഘ​ട​കം ​െഎ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ന്ന സം​ഗ​മം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സാ​ജു ജോ​ർ​ജ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് ലാ​ഭ​മു​ണ്ടാ​ക്കാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​െൻറ തീ​രു​മാ​ന​മാ​ണ് ല​ക്ഷ​ദ്വീ​പി​ൽ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു കു​റ്റ​വാ​ളി​യും ഇ​ല്ലാ​ത്ത നാ​ട്ടി​ൽ എ​ന്തി​നാ​ണ് ഗു​ണ്ടാ​നി​യ​മം? അ​തി​നു​ത്ത​ര​മാ​ണ് പു​തി​യ പാ​ർ​പ്പി​ട പ​ദ്ധ​തി. ഒ​രു ജ​ന​ത​യെ തെ​രു​വി​ലി​റ​ക്കി ത​ട​ങ്ക​ലി​ലാ​ക്കു​ന്ന ഭ​ര​ണ​കൂ​ട ഫാ​ഷി​സ്​​റ്റ്​ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ ല​ക്ഷ​ദ്വീ​പ് ജ​ന​ത​ക്കൊ​പ്പം പ്ര​വാ​സി സ​മൂ​ഹം ഒ​രു​മി​ച്ചു നി​ൽ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യും മാ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​യ ഫാ​രി​ഷ ടീ​ച്ച​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ല​ക്ഷ​ദ്വീ​പ് സ​മൂ​ഹ​ത്തി​െൻറ അ​തി​ജീ​വ​ന പോ​രാ​ട്ട​ത്തി​ന് പി​ന്തു​ണ ന​ൽ​കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ചേ​ർ​ത്തു​നി​ർ​ത്ത​ലും ക​രു​ത​ലും ദ്വീ​പ് ജ​ന​ത​ക്ക് എ​ന്നും ഊ​ർ​ജ​മാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. പ്ര​വാ​സി സൗ​ദി കോ​ഒാ​ഡി​നേ​ഷ​ൻ ക​ൺ​വീ​ന​ർ ഖ​ലീ​ൽ പാ​ലോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പൊ​ളി​റ്റി​ക്ക​ൽ സെ​ൽ ക​ൺ​വീ​ന​ർ അ​ജ്മ​ൽ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ത്താ​ർ താ​മ​ര​ത്ത്, കെ.​പി. ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വേ​ദി ആ​ർ​ട്സ് കൂ​ട്ടാ​യ്മ​യു​ടെ വ്യ​ത്യ​സ്ത ക​ലാ ആ​വി​ഷ്കാ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. സ​മീ​ഉ​ല്ല സ്വാ​ഗ​ത​വും വെ​സ്​​റ്റ്​ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ ശി​ഹാ​ബ് കു​ണ്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ശി​ഫ ഏ​രി​യ കെ.​എം.​സി.​സി ല​ക്ഷ​ദ്വീ​പ് ​െഎ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം

റി​യാ​ദ്​: ല​ക്ഷ​ദ്വീ​പ് ജ​ന​ത​യു​ടെ മേ​ൽ അ​നാ​വ​ശ്യ നി​യ​ന്ത്ര​ണ​ങ്ങ​ളും സം​ഘ്​​പ​രി​വാ​ർ അ​ജ​ണ്ട​ക​ളും അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന അ​ഡ്മി​നി​സ്​​ട്രേ​റ്റ​ർ പ്ര​ഫു​ൽ പാ​ട്ടേ​ലി​െൻറ അ​നീ​തി​ക്കെ​തി​രെ റി​യാ​ദ് കെ.​എം.​സി.​സി ശി​ഫ ഏ​രി​യ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ഉ​മ​ർ അ​മാ​ന​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രീം മു​സ്​​ലി​യാ​ർ പാ​ണ്ടി​ക്കാ​ട് ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ന​ട​ത്തി.

റ​ഈ​സ് ഇ​ട​ശേ​രി, യാ​സി​ൻ തി​രൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി മ​നാ​ഫ് മ​ണ്ണൂ​ർ സ്വാ​ഗ​ത​വും നൗ​ഫ​ൽ ഒ​ട​മ​ല ന​ന്ദി​യും പ​റ​ഞ്ഞു. മു​ജീ​ബ് ഇ​രി​വേ​റ്റി, മു​സ്ത​ഫ തൃ​ശൂ​ർ, ജം​ഷീ​ദ് അ​ല്ല​പ്ര, അ​ബ്​​ദു​ൽ സ​മ​ദ് തൂ​ത, അ​ബ്​​ദു​ൽ ഖാ​ദ​ർ പൊ​ന്നാ​നി, ഫാ​റൂ​ഖ് കാ​സ​ർ​കോ​ട്​ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lakshadweep Island Solidarity
Next Story