Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചാരിറ്റി ഓഫ് പ്രവാസി...

ചാരിറ്റി ഓഫ് പ്രവാസി മലയാളി വാര്‍ഷികാഘോഷവും അവാര്‍ഡ്‌ വിതരണവും

text_fields
bookmark_border
ചാരിറ്റി ഓഫ് പ്രവാസി മലയാളി വാര്‍ഷികാഘോഷവും   അവാര്‍ഡ്‌ വിതരണവും
cancel
camera_alt

ചാ​രി​റ്റി ഓ​ഫ് പ്ര​വാ​സി മ​ല​യാ​ളി റി​യാ​ദ് ആ​റാ​മ​ത് വാ​ര്‍ഷി​കാ​ഘോ​ഷ സാം​സ്​​കാ​രി​ക സ​മ്മേ​ള​നം മ​ജീ​ദ്‌ ചി​ങ്ങോ​ലി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ ചാ​രി​റ്റി ഓ​ഫ് പ്ര​വാ​സി മ​ല​യാ​ളി റി​യാ​ദ് ആ​റാ​മ​ത് വാ​ര്‍ഷി​ക ആ​ഘോ​ഷ​വും അ​വാ​ര്‍ഡ്‌ വി​ത​ര​ണ ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്​ എ​ക്​​സി​റ്റ് 18ലെ ​ഇ​സ്​​ത​റാ​ഹ​യി​ല്‍ ന​ട​ന്ന വാ​ര്‍ഷി​കാ​ഘോ​ഷ സാം​സ്​​കാ​രി​ക സ​മ്മേ​ള​നം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മ​ജീ​ദ്‌ ചി​ങ്ങോ​ലി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ച​ട​ങ്ങി​ൽ ചെ​യ​ര്‍മാ​ന്‍ ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ്​ അ​യൂ​ബ് ക​രൂ​പ​ട​ന്ന ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ന്‍.​ആ​ര്‍.​കെ ഫോ​​റം ആ​ക്​​ടി​ങ്​ ചെ​യ​ര്‍മാ​ന്‍ സ​ത്താ​ര്‍ കാ​യം​കു​ളം, ക​മാ​ല്‍ കോ​ട്ട​ക്ക​ല്‍, റാ​ഫി പാ​ങ്ങോ​ട്, സാ​ബു ഇ​ല്യാ​സ്, മൈ​മൂ​ന അ​ബ്ബാ​സ്, ഡോ. ​അ​മി​ന സെ​റി​ന്‍, നൗ​ഷാ​ദ് സി​റ്റി​ഫ്ല​വ​ര്‍, ജോ​ണ്‍സ​ണ്‍ മാ​ര്‍ക്കോ​സ്, നി​സാ​ര്‍ കൊ​ല്ലം, ത​സ്​​നീം റി​യാ​സ്, സി​മി ജോ​ണ്‍സ​ണ്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സ​മൂ​ഹ​ത്തി​െൻറ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച ഏ​ഴു​പേ​രെ അ​വാ​ര്‍ഡ്‌ ന​ല്‍കി ആ​ദ​രി​ച്ചു. സ​ത്താ​ര്‍ കാ​യം​കു​ളം (പൊ​തു​പ്ര​വ​ര്‍ത്ത​നം), ഹ​രി പ്രി​യ ശ്രീ​നി​വാ​സ​ന്‍ (ക​ല), ധ​ന്യ ശ​ര​ത് (നൃ​ത്തം), റാ​ഫി പാ​ങ്ങോ​ട്, മു​ജീ​ബ് കാ​യം​കു​ളം, ഗ​ഫൂ​ര്‍ കൊ​യി​ലാ​ണ്ടി (ജീ​വ​കാ​രു​ണ്യം), സു​രേ​ഷ് കു​മാ​ര്‍ (സം​ഗീ​തം) എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. ചാ​രി​റ്റി ഓ​ഫ് പ്ര​വാ​സി മ​ല​യാ​ളി​യു​ടെ എ​ക്​​സി​ക്യു​ട്ടി​വ്‌ അം​ഗ​ങ്ങ​ളെ​യും ച​ട​ങ്ങി​ല്‍ പ്ര​ശം​സാ ഫ​ല​കം ന​ല്‍കി ആ​ദ​രി​ച്ചു.

വി.​കെ.​കെ. അ​ബ്ബാ​സ്, മാ​ത്യു ജോ​സ​ഫ്, ജോ​ണ്‍സ​ണ്‍ മാ​ര്‍ക്കോ​സ്, സു​രേ​ഷ് ശ​ങ്ക​ര്‍, അ​മി​ന സെ​റി​ന്‍, റി​ഷി ല​ത്തീ​ഫ്, സി​മി ജോ​ണ്‍സ​ണ്‍, ത​സ്​​നീം റി​യാ​സ്, നി​സാ​ര്‍ കൊ​ല്ലം, മു​ജീ​ബ് ചാ​വ​ക്കാ​ട്, നൗ​ഫ​ര്‍ കാ​സ​ര്‍കോ​ട്, ഹം​സ ക​ല്ലി​ങ്ങ​ല്‍, റി​യാ​സ് റ​ഹ്​​മാ​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. സൗ​ദി​യി​ലെ വി​വി​ധ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള 22 പേ​രെ 2018 ല​ും 32 ​പേ​രെ 2019 ലും ​ചാ​രി​റ്റി ഓ​ഫ് പ്ര​വാ​സി മ​ല​യാ​ളി ആ​ദ​രി​ച്ച​താ​യി സം​ഘാ​ട​ക​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി റ​ഷീ​ദ് ക​രീം സ്വാ​ഗ​ത​വും റി​ഷി ല​ത്തീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

തു​ട​ർ​ന്ന് അ​ര്‍ധ​രാ​ത്രി വ​രെ നീ​ണ്ട ക​ലാ​സ​ന്ധ്യ അ​ര​ങ്ങേ​റി. കൈ​ര​ളി ഡാ​ന്‍സ് അ​ക്കാ​ദ​മി​യി​ലെ കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ള്‍, ആ​ൻ​ഡ്രി​യ ടീം ​അ​വ​ത​രി​പ്പി​ച്ച ഫ്യൂ​ഷ​ന്‍ ഡാ​ന്‍സ്, തി​രു​വാ​തി​ര തു​ട​ങ്ങി നി​ര​വ​ധി ക​ലാ​പ്ര​ക​ട​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ സ​ദ​സ്യ​രെ ആ​ക​ർ​ഷി​ച്ചു. മു​ഹാ​ദ് ക​രൂ​പ്പ​ട​ന്ന, നാ​സ​ർ വ​ണ്ടൂ​ർ, ക​ബീ​ർ കാ​ട​ൻ​സ്, ജ​യ​ല​ക്ഷ​ൻ, ഹ​സൈ​നാ​ർ തൃ​ശൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Charity of Pravasi Malayalee Anniversary Celebration Award distribution
Next Story