Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബവാദി ഫ്രണ്ട്‌സ് ക്ലബ്...

ബവാദി ഫ്രണ്ട്‌സ് ക്ലബ് നാലാം വാർഷികം

text_fields
bookmark_border
ബവാദി ഫ്രണ്ട്‌സ് ക്ലബ് നാലാം വാർഷികം
cancel
camera_alt

ക്ല​ബ് ട്ര​ഷ​റ​ർ അ​ന​സ് പൂ​ളാ​ഞ്ചേ​രി​ക്ക് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

Listen to this Article

ജി​ദ്ദ: ബ​വാ​ദി ഫ്ര​ൻ​ഡ്സ് ക്ല​ബ് (ബി.​എ​ഫ്.​സി) നാ​ലാം വാ​ർ​ഷി​കം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. റ​ഷീ​ദ് മാ​ൻ​ചീ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്റ് ഷി​ഹാ​ബ് പൊ​റ്റ​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ​ക്ക് ക്ല​ബ് കോ​ച്ചും യ​മ​ൻ സ്വ​ദേ​ശി​യു​മാ​യ അ​ബു​ഹ​സീ​ലി​നും അ​ന​സ് പൂ​ളാ​ഞ്ചേ​രി​ക്കും ഉ​പ​ഹാ​രം ന​ൽ​കി. ഇ​ന്ത്യ ബു​ക്ക്‌ ഓ​ഫ് റെ​ക്കോ​ഡ് നേ​ടി​യ ബി.​എ​ഫ്.​സി​യു​ടെ ജോ​യ​ന്റ് സെ​ക്ര​ട്ട​റി ഹ​സീ​ബി​ന്റെ ര​ണ്ട​ര വ​യ​സ്സു​ള്ള മ​ക​ൻ റാ​മി ഉ​മ​റി​ന് ക്ല​ബി​ന്റെ പേ​രി​ലു​ള്ള ആ​ദ​ര​വും ന​ൽ​കി. സ​ജ്ജാ​ദ്, ഹ​സീ​ബ്, അ​ബു​ഹ​സീ​ൽ, അ​നീ​ഷ് പി​ലാ​ക്കാ​ട​ൻ, ജു​നൈ​സ് കൂ​രാ​ട്, റ​ഫീ​ഖ് സൈ​നോ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഷീം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ന​സ് പൂ​ളാ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

ജ​സീം, നി​ഷാ​ദ്, ഫ​സ​ൽ ചി​റ്റ​ങ്ങാ​ടാ​ൻ, അ​ഹ്മ​ദ് അ​ഫ്സ​ൽ, റി​ഷാ​ദ്, മു​ജീ​ബ്, നി​സാം, നൗ​ഷാ​ദ് അ​ലി, ജ​സീ​ൽ, സ​ർ​ഫാ​റാ​സ്, ഷാ​ജി, അ​ഫ്സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bawadi Friends Club
News Summary - Bawadi Friends Club Fourth Anniversary
Next Story