Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബ​വാ​ദി ഫ്ര​ണ്ട്സ്...

ബ​വാ​ദി ഫ്ര​ണ്ട്സ് ക്ല​ബ് ര​ണ്ടാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ബ​വാ​ദി ഫ്ര​ണ്ട്സ് ക്ല​ബ് ര​ണ്ടാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
cancel
camera_alt

ബ​വാ​ദി ഫ്ര​ണ്ട്സ് ക്ല​ബി​െൻറ ര​ണ്ടാം വാ​ർ​ഷി​ക ഭാ​ഗ​മാ​യി ന​ട​ന്ന ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ ബി.​എ​ഫ്.​സി എ ​ടീം കോ​ച്ച് അ​ബു ഹ​സീ​ലി​നൊ​പ്പം

ജി​ദ്ദ: ബ​വാ​ദി ഫ്ര​ണ്ട്സ് ക്ല​ബ് (ബി.​എ​ഫ്.​സി) ജി​ദ്ദ​യി​ൽ ര​ണ്ടാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ത​ഹ്‌​ലി​യ റോ​ഡി​ൽ ഐ​ക്കി​യ​ക്ക് സ​മീ​പ​മു​ള്ള മൈ​താ​ന​ത്ത് ന​ട​ന്ന ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ കാ​പ്റ്റ​ൻ ശ​ബീ​ബ് ന​യി​ച്ച ബി.​എ​ഫ്.​സി എ ​ടീം ജേ​താ​ക്ക​ളാ​യി.

കാ​പ്റ്റ​ൻ സ​ൽ​മാ​ൻ ന​യി​ച്ച ബി.​എ​ഫ്.​സി സി ​ടീം ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ഷെ​ബി​യെ​യും ടോ​പ് സ്‌​കോ​റ​റാ​യി ജ​സീ​മി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ക്ല​ബ് കോ​ച്ചും യ​മ​ൻ സ്വ​ദേ​ശി​യു​മാ​യ അ​ബു ഹ​സീ​ൽ നേ​തൃ​ത്വം ന​ൽ​കി.

കോ​ഒാ​ഡി​നേ​റ്റ​ർ ജ​സീം ചി​ക്കു പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ക്ല​ബ് മാ​നേ​ജ​ർ ശി​ഹാ​ബ് പൊ​റ്റ​മ്മ​ൽ, സി​റാ​ജ്, അ​ന​സ്, ഫ​ഹ​ദ് ഇ​ത്തി​ഹാ​ദ് എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഹ​സീ​ബ് പൂ​ങ്ങാ​ട​ൻ, ആ​ശി​ഖ്, റ​ഫീ​ഖ്, സ​ജാ​ദ് പൂ​ങ്ങാ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​സ്ത​ഫ മേ​ലാ​റ്റൂ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bawadi Friends Club
Next Story