Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽബുർജ്​ സ്ക്വയർ...

അൽബുർജ്​ സ്ക്വയർ പത്തു​ ദിവസത്തേക്ക്​ അടക്കുന്നു

text_fields
bookmark_border
അൽബുർജ്​ സ്ക്വയർ പത്തു​ ദിവസത്തേക്ക്​ അടക്കുന്നു
cancel
Listen to this Article

ഷാ​ർ​ജ: ഇ​ന്നു​ മു​ത​ൽ ഈ​മാ​സം 16വ​രെ അ​ൽ​ബു​ർ​ജ്​ സ്ക്വ​യ​ർ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ക്കു​മെ​ന്ന്​ ഷാ​ർ​ജ റോ​ഡ്​​സ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി അ​റി​യി​ച്ചു. അ​ൽ​മി​ന സ്​​ട്രീ​റ്റി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ ഗ​താ​ഗ​ത പ​രി​ഷ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഗ​താ​ഗ​ത​ത​ട​സ്സം ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ബ​ദ​ൽ റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും സൂ​ച​ന ബോ​ർ​ഡു​ക​ൾ അ​നു​സ​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alburj Squarclosed for ten days
News Summary - Alburj Square is closed for ten days
Next Story