Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടക്കൽ സ്വദേശി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

text_fields
bookmark_border
Kottakkal native, Riyadh
baburaj
cancel
Listen to this Article

റിയാദ്: മലയാളി റിയാദിൽ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം കോട്ടക്കൽ ദര്‍ശനം ഒതുക്കുങ്ങൽ സ്വദേശി ചോലക്കാട് വീട്ടിൽ ബാബുരാജ് (52) ആണ് മരിച്ചത്. റിയാദ് സുലൈയിലെ നാദക് കമ്പനിയിൽ 10 വർഷമായി ജീവനക്കാരനാണ് ബാബുരാജ്. പിതാവ്: വേലായുധൻ, മാതാവ്: ജാനകി, ഭാര്യ: സജ്‌ന, മക്കൾ: സിൻഷാ, സിബിൻ, സംവൃത.

മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സഹോദരന്‍ വിനോദിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജുനൈദ് താനൂർ എന്നിവരും നാദക് കമ്പനിയിലെ സഹപ്രവർത്തകരും രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Kottakkal, he died at his residence in Riyadh
Next Story