Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉ​ദു​മ പ്രീ​മി​യ​ർ...

ഉ​ദു​മ പ്രീ​മി​യ​ർ ലീ​ഗ്: കാ​സ​ര്‍കോ​ട് ജേ​താ​ക്ക​ള്‍

text_fields
bookmark_border
ഉ​ദു​മ പ്രീ​മി​യ​ർ ലീ​ഗ്: കാ​സ​ര്‍കോ​ട് ജേ​താ​ക്ക​ള്‍
cancel
Listen to this Article

ദോ​ഹ: കെ.​എം.​സി.​സി ഖ​ത്ത​ര്‍ ഉ​ദു​മ മ​ണ്ഡ​ലം ഓ​ള്‍ഡ് ഐ​ഡി​യ​ല്‍ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച ഉ​ദു​മ പ്രീ​മി​യ​ര്‍ ലീ​ഗ് 2022 ജി​ല്ലാ​ത​ല ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്റ് സ​മാ​പി​ച്ചു. കെ.​എം.​സി.​സി ഖ​ത്ത​ര്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ എ​സ്.​എ.​എം. ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​ത്രി തു​ട​ങ്ങി​യ കാ​സ​ര്‍കോ​ട് ജി​ല്ല​യി​ലെ അ​ഞ്ചു മ​ണ്ഡ​ലം ടീ​മു​ക​ള്‍ ത​മ്മി​ല്‍ മാ​റ്റു​ര​ച്ച പോ​രാ​ട്ട​ങ്ങ​ള്‍ വെ​ള്ളി​യാ​ഴ്ച രാ​വോ​ളം നീ​ണ്ടു​നി​ന്നു. വീ​റും വാ​ശി​യും നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ കാ​സ​ര്‍കോ​ട് മ​ണ്ഡ​ലം ടീം ​ജേ​താ​ക്ക​ളാ​യി.

ഉ​ദു​മ മ​ണ്ഡ​ലം റ​ണ്ണേ​ഴ്സ് അ​പ്പും ക​ര​സ്ഥ​മാ​ക്കി. സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം അ​ബ്ദു നാ​സ​ര്‍ നാ​ച്ചി, ജി​ല്ല പ്ര​സി​ഡ​ന്റ് ലു​ക്മാ​നു​ല്‍ ഹ​കീം, ടൂ​ര്‍ണ​മെ​ന്റ് ക​ണ്‍വീ​ന​ര്‍ നി​സ്താ​ര്‍ പ​ട്ടേ​ല്‍, എം.​ടി.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി, മു​ട്ടം മ​ഹ്മൂ​ദ്, ആ​ദം കു​ഞ്ഞി ത​ള​ങ്ക​ര, കാ​ദ​ര്‍ ഉ​ദു​മ, ജി​ല്ല നേ​താ​ക്ക​ളാ​യ സാ​ദി​ഖ് പ​ക്യാ​ര, നാ​സ​ര്‍ കൈ​ത​ക്കാ​ട്, സ​മീ​ര്‍ ഉ​ടു​മ്പു​ന്ത​ല സി​ദ്ദീ​ഖ് മ​ണി​യ​മ്പാ​റ, അ​ഷ്റ​ഫ് പ​ട​ന്ന, ഹാ​രി​സ് ഏ​രി​യാ​ല്‍, വി​വി​ധ മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ കെ.​ബി. മു​ഹ​മ്മ​ദ്, അ​ലി ചെ​രൂ​ര്‍, സ​ലാം ഹ​ബീ​ബി, ശം​സു ഉ​ദി​നൂ​ര്‍ എ​ന്നി​വ​ര്‍ ആ​ശം​സ അ​ര്‍പ്പി​ച്ചു.

ഉ​ദു​മ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് മൊ​യ്തീ​ന്‍ ബേ​ക്ക​ല്‍ സ്വാ​ഗ​ത​വും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​ദി​ഖ് കെ.​സി. ന​ന്ദി​യും പ​റ​ഞ്ഞു. സ​ക്കീ​ര്‍ ഏ​രി​യ, മാ​ക് അ​ടൂ​ര്‍, റ​ഫീ​ഖ് മാ​ങ്ങാ​ട്, മു​സ്ത​ഫ ക​ണ്ണം​കു​ളം, സു​ബൈ​ര്‍ പാ​ക്യ​ര, റി​യാ​സ് ഒ​റു​വ​ങ്ക​ര, അ​സ്​​ലം ചെ​മ്പി​രി​ക്ക, കാ​സിം പെ​രു​മ്പ​ള, അ​ബ്ദു​ള്ള ക​ല്ലി​ങ്കാ​ല്‍, ഷം​സു ബ​ര്‍ക്ക്‌​ളി മ​ത്സ​രം നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uduma Premier League
News Summary - Uduma Premier League: Kasargod winners
Next Story