Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാ​റ്റ്​...

കാ​റ്റ്​ ശ​ക്​​ത​മാ​വും; ജാ​ഗ്ര​ത നി​ർ​ദേ​ശം

text_fields
bookmark_border
കാ​റ്റ്​ ശ​ക്​​ത​മാ​വും; ജാ​ഗ്ര​ത നി​ർ​ദേ​ശം
cancel
Listen to this Article

ദോ​ഹ: ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ൽ തു​ട​രു​ന്ന ശ​ക്​​ത​മാ​യ കാ​റ്റ്​ വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന്​ കാ​ലാ​വ​സ്ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ്.

ഇൗ​യാ​ഴ്ച അ​വ​സാ​നം വ​രെ കാ​റ്റ്​ തു​ട​രും. കാ​റ്റ്​ വീ​ശി​യ​ടി​ക്കു​ന്ന​തി​നാ​ൽ ക​ട​ല്‍ പ്ര​ക്ഷു​ബ്ധ​മാ​കും. വ​ട​ക്കു-​പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റ് മ​ണി​ക്കൂ​റി​ല്‍ 15-25 നോ​ട്ടി​ക്ക​ല്‍ മൈ​ലും ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 35 നോ​ട്ടി​ക്ക​ല്‍ മൈ​ലും വേ​ഗ​ത്തി​ല്‍ വീ​ശു​മെ​ന്നാ​ണ്​ മു​ന്ന​റി​യി​പ്പ്. തി​ര​മാ​ല​ക​ൾ ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ള്‍ ക​ട​ലി​ല്‍ ഇ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.

ക​ന​ത്ത​കാ​റ്റി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The wind
News Summary - The wind is strong; Precautions
Next Story