Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൃശൂർ സ്വദേശി ഖത്തറിൽ...

തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
jaison-24-05-2020
cancel

ദോഹ: തൃശൂർ എലുവത്തിങ്കൽ പാലാഴി പുതുക്കാട് സ്വദേശി ജയ്സൺ (50) ശനിയാഴ്ച ദോഹയിൽ നിര്യാതനായി. ഗറാഫയിലെ മന്നായി ട്രേഡിങ് പ്ലംമ്പിങ്​ സ്ഥാപനത്തിന് സമീപം 26 വർഷത്തോളമായി ഇലക്ട്രിക്, പ്ലംബിങ് ജോലി ചെയ്തുവരികയായിരുന്നു.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു. കോവിഡ് മൂലമുള്ള പ്രതിസന്ധിയിൽ നാടണയാനായില്ല. ഒരു മാസമായി ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

ഭാര്യ: ലാലി ജയ്സൺ. മക്കൾ: അൽജോ, അലസ്​റ്റോ. പിതാവ്​: ഔസേപ്പ്, മാതാവ്​: കുഞ്ഞല. മൃതദേഹം നാട്ടിലെത്തിക്കാനായി ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യത്ത്  പരിപാലന കമ്മറ്റി ശ്രമിക്കുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitdeathgulf newsmalayalam news
News Summary - man from trissur died in qatar -gulf news
Next Story