Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹോം ​ഡെ​ലി​വ​റി...

ഹോം ​ഡെ​ലി​വ​റി സേ​വ​നം സ​മ്പ​ർ​ക്ക ര​ഹി​ത​മാ​ക്കി റെ​സ്​​റ്റാ​റ​ൻ​റു​ക​ൾ

text_fields
bookmark_border
ഹോം ​ഡെ​ലി​വ​റി സേ​വ​നം സ​മ്പ​ർ​ക്ക ര​ഹി​ത​മാ​ക്കി റെ​സ്​​റ്റാ​റ​ൻ​റു​ക​ൾ
cancel

ദോ​ഹ: കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന് കൂ​ടു​ത​ൽ ഫ​ല​പ്ര​ദ മാ​ർ​ഗ​ങ്ങ​ളു​മാ​യി റെ​സ്​​റ്റാ​റ​ൻ​റു​ക​ൾ.  ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ സു​ര​ക്ഷി​ത വി​ഭ​വ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യി പൂ​ർ​ണ​മാ​യും സ​മ്പ​ർ​ക്ക ര​ഹി​ത (കോ​ൺ​ടാ​ക്​​ട്​​ലെ​സ്) ഹോം ​ഡെ​ലി​വ​റി സേ​വ​ന​വു​മാ​യാ​ണ് റെ​സ്​​റ്റാ​റ​ൻ​റു​ക​ൾ രം​ഗ​ത്ത്  വ​ന്നി​രി​ക്കു​ന്ന​ത്. കെ.​എ​ഫ്.​സി, പി​സ്സ ഹ​ട്ട്, ത​ല​ബാ​ത്, ഹാ​ർ​ഡീ​സ്​ തു​ട​ങ്ങി പ്ര​മു​ഖ റെ​സ്​​റ്റാ​റ​ൻ​റു​ക​ളെ​ല്ലാം സ​മ്പ​ർ​ക്ക ര​ഹി​ത ഹോം ​ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഓ​ർ​ഡ​ർ സ്വീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​നും ഉ​പ​ഭോ​ക്താ​വും ത​മ്മി​ലു​ള്ള സ​മ്പ​ർ​ക്കം ഏ​തു  വി​ധേ​ന​യും ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ് പു​തി​യ രീ​തി. ഉ​പ​ഭോ​ക്താ​വ് സ​മ്പ​ർ​ക്ക ര​ഹി​ത ഡെ​ലി​വ​റി സേ​വ​നം  തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തോ​ടെ ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം വാ​തി​ലി​ന​ടു​ത്ത് വെ​ച്ച് ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​ൻ  സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ച്ച് നി​ൽ​ക്കും. പ​ണ​മാ​യാ​ണ് വി​ല ന​ൽ​കു​ന്ന​തെ​ങ്കി​ൽ കൃ​ത്യം തു​ക ന​ൽ​കാ​ൻ  ഉ​പ​ഭോ​ക്താ​വ് ബാ​ധ്യ​സ്​​ഥ​നാ​ണ്.


ത​ങ്ങ​ളു​ടെ റൈ​ഡ​ർ​മാ​രു​ടെ സു​ര​ക്ഷ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് പൂ​ർ​ണ​മാ​യും ഇ​പ്പോ​ൾ സ​മ്പ​ർ​ക്ക ര​ഹി​ത ഹോം  ​ഡെ​ലി​വ​റി സേ​വ​ന​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് പി​സ്സ ഹ​ട്ട് വെ​ബ്സൈ​റ്റി​ൽ വ്യ​ക്ത​മാ​ക്കി. പൂ​ർ​ണ​മാ​യും  അ​ണു​വി​മു​ക്ത​മാ​ക്കി​യ മി​നി സ്​​റ്റൂ​ളി​ലാ​ണ് ഓ​ർ​ഡ​ർ വെ​ക്കു​ക​യെ​ന്നും പി​സ്സ ഹ​ട്ട് വ്യ​ക്ത​മാ​ക്കി.
ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​ശ്വാ​സ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ  ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് ഇ​തി​ലൂ​ടെ ക​മ്പ​നി​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഡെ​ബി​റ്റ്​​െ​ക്ര​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഒ​ൺ​ലൈ​നാ​യി പ​ണ​മ​ട​ക്കാം. അ​ല്ലെ​ങ്കി​ൽ ബി​ല്ലി​ൽ നി​ർ​ദേ​ശി​ച്ച കൃ​ത്യ​മാ​യ തു​ക ന​ൽ​ക​ണം.പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ  ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം രാ​ജ്യ​ത്തെ റെ​സ്​​റ്റാ​റ​ൻ​റു​ക​ളോ​ടും ക​ഫേ​ക​ളോ​ടും  നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargullf newshome delivery
News Summary - home delivery-qatar-gullf news
Next Story