Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​ദ്യാ​ർ​ഥി​ക​ൾ​ക്കും...

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്കും ബു​ക്കി​ങ്​ ഇ​ല്ലാ​തെ ബൂ​സ്റ്റ​ർ ഡോ​സ്​

text_fields
bookmark_border
വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്കും ബു​ക്കി​ങ്​ ഇ​ല്ലാ​തെ ബൂ​സ്റ്റ​ർ ഡോ​സ്​
cancel

ദോ​ഹ: ഖ​ത്ത​റി​ലെ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും, ജീ​വ​ന​ക്കാ​ർ​ക്കും, വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​ൻ​കൂ​ർ അ​പോ​യ്​​മെ​ന്‍റ്​ എ​ടു​ക്കാ​തെ ത​ന്നെ ബൂ​സ്റ്റ​ർ ഡോ​സു​ക​ൾ ല​ഭ്യ​മാ​വു​മെ​ന്ന്​ വി​ദ്യ​ഭ്യാ​സ-​ഉ​ന്ന​ത വി​ദ്യ​ഭ്യാ​സ മ​ന്ത്രാ​ല​യം.

വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​ർ പ്ര​കാ​ര​മാ​ണ്​ സ്വ​കാ​ര്യ-​പൊ​തു വി​ദ്യ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രും, വി​ദ്യാ​റ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ അ​ർ​ഹ​രാ​യ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ബൂ​സ്റ്റ​ർ ഡോ​സ്​ ല​ഭ്യ​ത അ​നാ​യാ​സ​മാ​ക്കി​യ​ത്.

ഹെ​ൽ​ത്​ സെ​ന്‍റ​റു​ക​ളി​ൽ നേ​രി​ട്ട്​ എ​ത്തി ത​ന്നെ ഇ​വ​ർ​ക്ക്​ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്. ന​ല​വി​ൽ 12 വ​യ​സി​ന്​ മു​ക​ളി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ്​ ഖ​ത്ത​റി​ൽ വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്ക്​ സു​ര​ക്ഷി​ത​മാ​യ പ​ഠ​ന സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​തി‍െൻറ ഭാ​ഗാ​മാ​യാ​ണ്​ ബൂ​സ്റ്റ​ർ ഡോ​സ്​ ല​ഭ്യ​ത എ​ളു​പ്പ​മാ​ക്കു​ന്ന​തെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Booster doses
News Summary - Booster doses without booking for students and school staff
Next Story