Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവേ​ൾ​ഡ്​...

വേ​ൾ​ഡ്​ സ്​​േ​കാ​ളേ​ഴ്​​സ്​ ക​പ്പ്​: ഗൂ​ബ്ര സ്​​കൂ​ളി​ന്​ മി​ക​ച്ച നേ​ട്ടം

text_fields
bookmark_border
വേ​ൾ​ഡ്​ സ്​​േ​കാ​ളേ​ഴ്​​സ്​ ക​പ്പ്​: ഗൂ​ബ്ര സ്​​കൂ​ളി​ന്​ മി​ക​ച്ച നേ​ട്ടം
cancel

മ​സ്​​ക​ത്ത്​: യു.​എ​സ്.​എ​യി​ലെ യേ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന വേ​ൾ​ഡ്​ സ​്​​കോ​ളേ​ഴ്​​സ്​ ക​പ്പ്​ ചാ​മ്പ്യ​ൻ​സ്​ ടൂ​ർ​ണ​മ​​െൻറി​ൽ ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്​ മി​ക​ച്ച നേ​ട്ടം. 58 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 3000ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​െ​ങ്ക​ടു​ത്ത ടൂ​ർ​ണ​മ​​െൻറി​ൽ സ്​​കൂ​ൾ ടീം 11 ​സ്വ​ർ​ണ മെ​ഡ​ലും 23 വെ​ള്ളി മെ​ഡ​ലും ക​ര​സ്​​ഥ​മാ​ക്കി. സ്​​കോ​ളേ​ഴ്​​സ്​ ച​ല​ഞ്ച്, ​കൊ​ളാ​ബ​റേ​റ്റി​വ്​ റൈ​റ്റി​ങ്, ടീം ​ഡി​ബേ​റ്റ്, സ്​​കോ​ളേ​ഴ്​​സ്​ ബൗ​ൾ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​ണ്​ നേ​ട്ടം. ടീ​മം​ഗ​ങ്ങ​ളെ സ്​​കൂ​ൾ അ​ധി​കൃ​ത​രും അ​ധ്യാ​പ​ക​രും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
TAGS:world scholarship cup oman news 
News Summary - world scholarship cup, Oman news
Next Story