Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right6.90 ല​ക്ഷം...

6.90 ല​ക്ഷം സ​ഞ്ചാ​രി​ക​ൾ ഒ​മാ​നി​ലെ​ത്തി

text_fields
bookmark_border
6.90 ല​ക്ഷം സ​ഞ്ചാ​രി​ക​ൾ ഒ​മാ​നി​ലെ​ത്തി
cancel
മ​സ്​​ക​ത്ത്​: ഇൗ ​വ​ർ​ഷം ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ ഒ​മാ​നി​ലെ​ത്തി​യ​ത്​ 6.90 ല​ക്ഷം സ​ഞ്ചാ​രി​ക​ ൾ. സ​മ്പ​ദ്​​ഘ​ട​ന​യി​ൽ 44 ദ​ശ​ല​ക്ഷം റി​യാ​ലി​​െൻറ വ​രു​മാ​ന​മാ​ണ്​ ഇ​തു​വ​ഴി ഉ​ണ്ടാ​യ​തെ​ന്ന്​ ദേ​ശീ​യ സ്​​ഥി​തി വി​വ​ര കേ​ന്ദ്ര​ത്തി​​െൻറ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ജി.​സി.​സി പൗ​ര​ന്മാ​രാ​ണ്​ സ​ന്ദ​ർ​ശ​ക​രി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്ത്. ഇ​ന്ത്യ​ക്കാ​ർ, ജ​ർ​മ​ൻ​കാ​ർ, ബ്രി​ട്ടീ​ഷു​കാ​ർ എ​ന്നി​വ​രാ​ണ്​ സ​ന്ദ​ർ​ശ​ക​രി​ൽ അ​ടു​ത്ത സ്​​ഥാ​ന​ങ്ങ​ളി​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourist-oman-gulf news
News Summary - tourist-oman-gulf news
Next Story