Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാ​ണി​ജ്യ...

വാ​ണി​ജ്യ ബാ​ങ്കു​ക​ൾ​ക്ക്​ മി​ക​ച്ച പ്ര​വ​ർ​ത്ത​ന നേ​ട്ടം 

text_fields
bookmark_border
വാ​ണി​ജ്യ ബാ​ങ്കു​ക​ൾ​ക്ക്​ മി​ക​ച്ച പ്ര​വ​ർ​ത്ത​ന നേ​ട്ടം 
cancel
മ​സ്​​ക​ത്ത്​: ആ​ഗോ​ള ബാ​ങ്കി​ങ്​ മേ​ഖ​ല വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ലും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​നേ​ട്ട​വു​മാ​യി ഒ​മാ​നി​ലെ വാ​ണി​ജ്യ ബാ​ങ്കു​ക​ൾ. 
മ​സ്​​ക​ത്ത്​ സെ​ക്യൂ​രി​റ്റീ​സ്​ മാ​ർ​ക്ക​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ആ​റു വാ​ണി​ജ്യ ബാ​ങ്കു​ക​ളു​ടെ​യും മൊ​ത്തം അ​റ്റാ​ദാ​യം ഇൗ ​വ​ർ​ഷ​ത്തി​​െൻറ ആ​ദ്യ​പാ​ദ​ത്തി​ൽ വ​ർ​ധി​ച്ചു.
ക​ഴി​ഞ്ഞ​വ​ർ​ഷം സ​മാ​ന കാ​ല​യ​ള​വി​ൽ 85.9 ദ​ശ​ല​ക്ഷം റി​യാ​ൽ ആ​യി​രു​ന്ന​ത്​  87.4 ദ​ശ​ല​ക്ഷം റി​യാ​ലാ​യാ​ണ്​ വ​ർ​ധി​ച്ച​ത്. ബാ​ങ്കു​ക​ളു​ടെ ആ​സ്​​തി, ​ഉ​പ​ഭോ​ക്​​തൃ നി​ക്ഷേ​പ​ങ്ങ​ൾ, വാ​യ്​​പ പോ​ർ​ട്ട്​​ഫോ​ളി​യോ എ​ന്നി​വ​യി​ലും വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. ബാ​ങ്ക്​ മ​സ്​​ക​ത്തി​​െൻറ അ​റ്റാ​ദാ​യം 43.7 ദ​ശ​ല​ക്ഷം റി​യാ​ലി​ൽ​നി​ന്ന്​ 44.2 ദ​ശ​ല​ക്ഷം റി​യാ​ലാ​യും ബാ​ങ്ക്​ സൊ​ഹാ​റ​ി​േ​ൻ​റ​ത്​ 4.1 ദ​ശ​ല​ക്ഷം റി​യാ​ലി​ൽ​നി​ന്ന്​ ആ​റ്​ ദ​ശ​ല​ക്ഷം റി​യാ​ലാ​യും എ​ച്ച്.​എ​സ്.​ബി.​സി ഒ​മാ​േ​ൻ​റ​ത്​ മൂ​ന്ന​ര ദ​ശ​ല​ക്ഷം റി​യാ​ലി​ൽ​നി​ന്ന്​ 5.7 ദ​ശ​ല​ക്ഷ​മാ​യും ഉ​യ​ർ​ന്നു. 
അ​തേ​സ​മ​യം, നാ​ഷ​ന​ൽ ബാ​ങ്ക്​ ഒാ​ഫ്​ ഒ​മാ​േ​ൻ​റ​ത്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 13 ദ​ശ​ല​ക്ഷം റി​യാ​ലി​ൽ ത​ന്നെ നി​ൽ​ക്കു​ക​യാ​ണ്. ബാ​ങ്ക്​ ദോ​ഫാ​റി​​​െൻറ​യും അ​ഹ്​​ലി ബാ​ങ്കി​​െൻറ​യും അ​റ്റാ​ദാ​യ​ത്തി​ലാ​ക​െ​ട്ട കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. 
ചി​ല ബാ​ങ്കു​ക​ളു​ടെ അ​റ്റാ​ദാ​യം കു​റ​ഞ്ഞെ​ങ്കി​ലും പൊ​തു​വെ ആ​ശ്വ​സി​ക്കാ​വു​ന്ന ധ​ന​കാ​ര്യ സ്​​ഥി​തി​യാ​ണ്​ നി​ല​വി​ലു​ള്ള​ത്. ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച്​ ബാ​ങ്കു​ക​ളി​ലെ നി​ക്ഷേ​പം 7.1 ശ​ത​മാ​നം വ​ർ​ധി​ച്ച്​ 20.8 ശ​ത​കോ​ടി റി​യാ​ൽ ആ​യ​താ​യും സെ​ൻ​ട്ര​ൽ ബാ​ങ്കി​​െൻറ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ആ​റു​ ബാ​ങ്കു​ക​ളു​ടെ മൊ​ത്തം മൂ​ല​ധ​ന​മാ​ക​െ​ട്ട 78.9 ദ​ശ​ല​ക്ഷം റി​യാ​ലി​ൽ​നി​ന്ന്​ 1.148 ശ​ത​കോ​ടി റി​യാ​ലാ​യി ഉ​യ​രു​ക​യും ചെ​യ്​​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - oman
Next Story