Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാ​രീ​യം ഗ്രാ​ൻ​റ്​...

നാ​രീ​യം ഗ്രാ​ൻ​റ്​ ഷോ ​അ​ര​ങ്ങേ​റി

text_fields
bookmark_border
നാ​രീ​യം ഗ്രാ​ൻ​റ്​ ഷോ ​അ​ര​ങ്ങേ​റി
cancel

മ​സ്​​ക​ത്ത്​: ‘നാ​രീ​യം-2017’ ഗ്രാ​ൻ​റ്​ ഷോ ​അ​ൽ​ഫ​ലാ​ജ്‌ ഹോ​ട്ട​ലി​ൽ ന​ട​ന്നു. ഫേ​സ്​​ബു​ക്ക്​ കൂ​ട്ടാ​യ്മ​യാ​യ മ​സ്ക​ത്ത്​ മ​ല​യാ​ളീ​സി​​​െൻറ ഏ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ അ​ര​ങ്ങി​ലും അ​ണി​യ​റ​യി​ലും സ്​​ത്രീ​ക​ൾ മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ  ഇ​ന്ദ്ര​മ​ണി പാ​ണ്​​ഡെ​യു​ടെ പ​ത്നി സു​ഷ​മ പാ​ണ്​​ഡെ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സി​ൽ ഒ​മാ​ന്​ വേ​ണ്ടി സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ റ​യ ഹു​മൈ​ദ്‌ അ​ൽ ഹ​സാ​നി, ശ​ഹ്താ​മു​ബാ​റ​ക്ക്‌ അ​ൽ ഹ​സാ​നി, സ്പോ​ർ​ട്സ്‌ കൗ​ൺ​സി​ൽ പ്ര​തി​നി​ധി, പ്ര​സി​ദ്ധ ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി, മ​സ്ക​ത്തി​ലെ  പ്ര​വാ​സി​യാ​യ, അ​ർ​ബു​ദ​ത്തെ അ​തി​ജ​യി​ച്ച ക​ഥ​ക്‌ ക​ലാ​കാ​രി ജും​ബാ ച​ക്ര​വ​ർ​ത്തി, യോ​ഗ ട്രെ​യി​ന​ർ മ​ധു​മ​തി ന​ന്ദ​കി​ഷോ​ർ എ​ന്നി​വ​രെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സു​ഷ​മ പാ​ണ്​​ഡെ ആ​ദ​രി​ച്ചു. 
ഒ​മാ​ന്‍ കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ലെ സ്​​പെ​ഷ്യ​ൽ ഒ​ളി​മ്പി​ക്സ് വി​ഭാ​ഗ​ത്തി​​​െൻറ മേ​ധാ​വി ഡാ​ലി​യ മു​ഹ​മ്മ​ദ്‌ അ​ല്‍ ബ​സാ​മി​യെ ഗ്ലോ​ബ​ല്‍ ഗ്രൂ​പ്​ നാ​രീ​യം വേ​ദി​യി​ല്‍ ആ​ദ​രി​ച്ചു. ഗി​രി​ജ ​േബ​ക്ക​ർ,  സി​ന്ധു സു​രേ​ഷ്‌,  രേ​ഖ പ്രേം, ​ചി​ത്ര രാ​കേ​ഷ്, അ​നു മോ​നാ​സ് എ​ന്നി​വ​രും ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. 
വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യു​ടെ ഗാ​ന​ങ്ങ​ളും ‘ഗാ​യ​ത്രി വീ​ണ’​യു​ടെ അ​വ​ത​ര​ണ​വും മി​മി​ക്രി അ​വ​ത​ര​ണ​വും സ​ദ​സ്സി​ന്​ ന​വ്യാ​നു​ഭ​വ​മാ​യി. പ്ര​സീ​ത ചാ​ല​ക്കു​ടി​യു​ടെ നാ​ട​ൻ​പാ​ട്ട്​ സ​ദ​സ്സി​നെ ഇ​ള​ക്കി മ​റി​ച്ചു.  പ്രീ​ത ക​ണ്ണ​​​െൻറ ഗാ​ന​ങ്ങ​ളും രൂ​പ രേ​വ​തി​യു​ടെ വ​യ​ലി​ൻ അ​വ​ത​ര​ണ​വു​മെ​ല്ലാം സ​ദ​സ്സ്​​ കൈ​യ​ടി​ക​ളോ​ടെ​യാ​ണ്​ സ്വീ​ക​രി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman
Next Story