മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മസ്കത്തിൽ നിര്യാതനായി. മണിച്ച േരി പറശിനിക്കടവ് കോൽമുട്ട പുതിയ പുരയിൽ പരേതരായ മുഹമ്മദ്-നഫീസ ദമ്പതികളുടെ മകൻ മുസ്തഫ (54) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
അസൈബയിലെ സ്റ്റൈൽ ട്രേഡിങ്ങ് കമ്പനി ജീവനക്കാരനായിരുന്നു.