Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​റ​ബി​ക്ക​ട​ലി​ലെ...

അ​റ​ബി​ക്ക​ട​ലി​ലെ തീ​വ്ര ന്യൂ​ന​മ​ർ​ദം തു​ട​രു​ന്നു

text_fields
bookmark_border
അ​റ​ബി​ക്ക​ട​ലി​ലെ തീ​വ്ര ന്യൂ​ന​മ​ർ​ദം തു​ട​രു​ന്നു
cancel

മ​സ്​​ക​ത്ത്​: അ​റ​ബി​ക്ക​ട​ലി​ലെ തീ​വ്ര ന്യൂ​ന​മ​ർ​ദ സാ​ഹ​ച​ര്യം തു​ട​രു​ന്നു. അ​റ​ബി​ക്ക​ട​ലി​െൻറ തെ​ക്ക്​ പ​ടി​ഞ്ഞാ​റ്​ ഭാ​ഗ​ത്താ​യാ​ണ്​ നി​ല​വി​ൽ തീ​വ്ര ന്യൂ​ന​മ​ർ​ദ​ത്തി​െൻറ സ്​​ഥാ​നം. ആ​ഫ്രി​ക്ക​ൻ മു​ന​മ്പി​ലേ​ക്കും ഏ​ദ​ൻ ക​ട​ലി​ടു​ക്കി​ലേ​ക്കും ത​ന്നെ​യാ​ണ്​ ദി​ശ​യെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ ​കേ​ന്ദ്രം ശ​നി​യാ​ഴ്​​ച രാ​ത്രി പു​റ​ത്തു​വി​ട്ട അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.തീ​വ്ര ന്യൂ​ന​മ​ർ​ദ​ത്തി​െൻറ നേ​രി​ട്ടു​ള്ള ആ​ഘാ​തം ഞാ​യ​റാ​ഴ്​​ച സൊ​ക്കോ​ത്ര ദ്വീ​പി​ലും സൊ​മാ​ലി​യ​യി​ലും അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ക​രും അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്​​ച​യും ചൊ​വ്വാ​ഴ്​​ച​യു​മാ​യി ദോ​ഫാ​റി​ലും അ​ൽ വു​സ്​​ത​യി​ലും ഒ​റ്റ​പ്പെ​ട്ട ശ​ക്​​ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്.ന്യൂ​ന​മ​ർ​ദ സാ​ഹ​ച​ര്യ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ അ​ധി​കൃ​ത​ർ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. അ​പ​ക​ട സാ​ധ്യ​ത മു​ൻ​നി​ർ​ത്തി ക​ട​ലി​ൽ പോ​കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. പോ​കു​ന്ന​വ​ർ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. ആ​ടു​മാ​ടു​ക​ളെ വ​ള​ർ​ത്തു​ന്ന​വ​രും തേ​നീ​ച്ച ക​ർ​ഷ​ക​രും മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ കാ​ർ​ഷി​ക മ​ന്ത്രാ​ല​യ​വും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story