Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ്ലോബൽ കേരള പ്രവാസി...

ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ഭക്ഷണകിറ്റുകൾ വിതരണം ചെയ്​തു

text_fields
bookmark_border
ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ഭക്ഷണകിറ്റുകൾ വിതരണം ചെയ്​തു
cancel
camera_alt??????? ???? ??????? ??????? ????????????? ????? ???????? ????????

മത്ര: ഗ്ലോബൽ  കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ഒമാൻ നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്രയിൽ ഭക്ഷണ സാധനങ്ങളുടെ കിറ്റ്​ വിതരണം ചെയ്​തു. നാലര മാസമായി വ്യാപാ സ്​ഥാപനങ്ങൾ അടഞ്ഞുകിടക്കുന്ന പശ്​ചാത്തലത്തിൽ ബുദ്ധിമുട്ട്​ അനുഭവിക്കുന്നവർക്കായാണ്​ കിറ്റുകൾ നൽകിയത്​. പ്രസിഡൻറ്​ എൻ.മുഹമ്മദ്​, സെക്രട്ടറി ജയൻ കണ്ണൂർ എന്നിവരാണ്​ വിതരണം നടത്തിയത്​. എക്​സിക്യൂട്ടീവ്​ അംഗങ്ങളായ ഫൈസൽ, ഇദാശ്, ഷാഹിദ്,  പുരുഷോത്തമൻ മാവിലായി, അഹമ്മദ് കെഫിൻ, അഷറഫ് കവ്വായി, സിദ്ദീഖ്, അസ്ഹർ, ഉസാമ, യൂസുഫ്, ട്രഷറർ മനോഹരൻ ചെങ്ങളായി, വൈസ് പ്രസിഡണ്ടുമാരായ ഷമീർ മട്ടന്നൂർ, ഷാജി മൂക്കുത്തല എന്നിവർ നേതൃത്വം നൽകി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - global kerala pravasi welfare association food kit
Next Story