മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 72 വയ സ്സുകാരനായ സ്വദേശിയാണ് മരണപ്പെട്ടത്. കോവിഡുമായി ബന്ധപ്പെട്ട് ഒമാനിലെ രണ്ടാമത്തെ മരണമാണിത്.
കഴിഞ്ഞ ചൊവ്വാഴ്ച മസ്കത്തിൽ ചികിത്സയിലിരുന്ന 72 കാരൻ മരിച്ചിരുന്നു.