Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയാ​ക്കൂ​ഖ് അ​ൽ...

യാ​ക്കൂ​ഖ് അ​ൽ അ​സ്മി​ക്ക് ലോ​ക അ​ത്‌​ല​റ്റി​ക് അണ്ടർ-20 ​ചാ​മ്പ്യ​ൻ​ഷി​പ് യോ​ഗ്യ​ത

text_fields
bookmark_border
Yaquq Al Azmi
cancel
camera_alt

യാ​ക്കൂ​ഖ് അ​ൽ അ​സ്മി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ത്‌​ല​റ്റ് യാ​ക്കൂ​ഖ് അ​ൽ അ​സ്മി​ക്ക് ലോ​ക അ​ത്‌​ല​റ്റി​ക് അണ്ടർ -20 ​ചാ​മ്പ്യ​ൻ​ഷി​പ്പ് യോ​ഗ്യ​ത. പെ​റു​വി​ൽ ഈ ​വ​ർ​ഷം ആ​ഗ​സ്റ്റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക അ​ത്‌​ല​റ്റി​ക്സി​ൽ 100 ​​മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ യാ​ക്കൂ​ഖ് അ​ൽ അ​സ്മി പ​​ങ്കെ​ടു​ക്കു​മെ​ന്ന് കു​വൈ​ത്ത് അ​ത്‌​ല​റ്റി​ക്‌​സ് ഫെ​ഡ​റേ​ഷ​ൻ (കെ.​എ.​എ​ഫ്) അ​റി​യി​ച്ചു. ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ അണ്ടർ-20 ​അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ പ്ര​ക​ട​ന​മാ​ണ് അ​ൽ അ​സ്മി​യെ ലോ​ക അ​ത്‌​ല​റ്റി​ക്സ് യോ​ഗ്യ​ത​ക്ക് അ​ർ​ഹ​നാ​ക്കി​യ​തെ​ന്ന് കെ.​എ.​എ​ഫ് അം​ഗ​മാ​യ ഫാ​റൂ​ഖ് അ​ൽ ഷെ​ർ പ​റ​ഞ്ഞു. ഏ​ഷ്യ​ൻ അണ്ടർ-20 ​അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ് ഫൈ​ന​ലി​ൽ യാ​ക്കൂ​ഖ് അ​ൽ അ​സ്മി നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു. വ​രാ​നി​രി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ദ്ദേ​ഹ​ത്തി​ന് വി​ജ​യം നേ​രു​ന്ന​താ​യും ഫാ​റൂ​ഖ് അ​ൽ ഷെ​ർ വ്യ​ക്ത​മാ​ക്കി. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് കു​വൈ​ത്ത് താ​ര​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Athletics Under 20 ChampionshipKuwait Athletics Federation
News Summary - Yaquq Al Azmi qualifies for World Athletics U-20 Championship
Next Story