Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെ​ൽ​ഫെ​യ​ർ കേ​ര​ള...

വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്‌ എ​റ​ണാ​കു​ളം ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യി

text_fields
bookmark_border
വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്‌ എ​റ​ണാ​കു​ളം   ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യി
cancel
camera_alt

എ.​കെ. അ​ബ്​​ദു, രാ​ജേ​ഷ്​ മാ​ത്യു, സ​ഫ്​​വാ​ൻ

കു​വൈ​ത്ത്‌ സി​റ്റി: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്‌ എ​റ​ണാ​കു​ളം ജി​ല്ല പ്ര​സി​ഡ​ൻ​റാ​യി എ.​കെ. അ​ബ്​​ദു​വി​നെ തി​ര​ഞ്ഞെ​ടു​ത്തു. രാ​ജേ​ഷ് മാ​ത്യു സെ​ക്ര​ട്ട​റി​യും സ​ഫ്​​വാ​ൻ ട്ര​ഷ​റ​റു​മാ​ണ്. വൈ​സ്‌ പ്ര​സി​ഡ​ൻ​റാ​യി ‌അ​ബ്​​ദു​ൽ ജ​ലീ​ലി​നെ​യും അ​സി​സ്​​റ്റ​ൻ​റ്​ സെ​ക്ര​ട്ട​റി​യാ​യി സ​നൂ​ജി​നെ​യും അ​സി​സ്​​റ്റ​ൻ​റ്​ ട്ര​ഷ​റ​റാ​യി പി.​കെ. മ​നാ​ഫി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു‌.

നി​യാ​സ് പി. ​മു​ഹ​മ്മ​ദ്, കെ.​എം. അ​ൻ​സാ​ൻ, കെ.​എം. ഹാ​രി​സ്, വാ​ഹി​ദ ഫൈ​സ​ൽ, ഫി​റോ​സ് ഹു​സൈ​ൻ, അ​ബ്​​ദു​ൽ വ​ഹാ​ബ്, ടി.​കെ. ഷാ​ജി, സു​മി മ​നാ​ഫ്, സു​മി നി​യാ​സ് (എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗ​ങ്ങ​ൾ). കേ​ന്ദ്ര സെ​ക്ര​ട്ട​റി വാ​ഹി​ദ ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ് ലാ​യി​ക് അ​ഹ​മ്മ​ദ് ഓ​ൺ​ലൈ​ൻ വോ​ട്ടി​ങ്ങി​ന്​ നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല മു​ൻ പ്ര​സി​ഡ​ൻ​റ്​ ജ​ലീ​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​ബ്​​ദു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare Kerala's Ernakulam district becomes bearers
Next Story