Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൈ​നി​ക​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൈ​നി​ക​കേ​ന്ദ്രം   സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

കു​വൈ​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​െൻറ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​മാ​രു​ടെ സം​ഘം വ​ട​ക്ക​ൻ അ​തി​ർ​ത്തി​യി​ലെ സൈ​നി​ക കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​സം​ഘം വ​ട​ക്ക​ൻ അ​തി​ർ​ത്തി​യി​ലെ സൈ​നി​ക കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു.

പ്ര​തി​രോ​ധ മ​ന്ത്രി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹ​മ​ദ്​ ജാ​ബി​ർ അ​സ്സ​ബാ​ഹ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്, ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ്​ താ​മി​ർ അ​ലി അ​ൽ സാ​ലിം അ​സ്സ​ബാ​ഹ്, സൈ​നി​ക മേ​ധാ​വി ​ഖാ​ലി​ദ്​ സാ​ലി​ഹ്​ അ​സ്സ​ബാ​ഹ്, ഉ​പ​മേ​ധാ​വി ഫ​ഹ​ദ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ നാ​സ​ർ തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

പു​തു​താ​യി ഇ​റ​ക്കു​മ​തി​ചെ​യ്​​ത കാ​ര​ക്കാ​ൽ ഹെ​ലി​കോ​പ്​​ട​റു​ക​ളെ സം​ബ​ന്ധി​ച്ചും സൈ​ന്യ​ത്തി​െൻറ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളെ​യും ത​​ന്ത്ര​ങ്ങ​ളെ​യും കു​റി​ച്ചും ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ത്രി​മാ​ർ​ക്ക്​ വി​ശ​ദീ​ക​രി​ച്ചു. രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ജാ​ഗ്ര​ത​യോ​ടെ നി​ല​കൊ​ള്ളു​ന്ന സൈ​നി​ക​രെ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The Prime Minister also visited the Military Center
Next Story