Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ൽ​മാ​ൻ അ​ബ്​​ദു​ല്ല...

സ​ൽ​മാ​ൻ അ​ബ്​​ദു​ല്ല അ​ൽ ദ​ബ്ബു​സ്​ അ​ന്ത​രി​ച്ചു

text_fields
bookmark_border
സ​ൽ​മാ​ൻ അ​ബ്​​ദു​ല്ല അ​ൽ ദ​ബ്ബു​സ്​ അ​ന്ത​രി​ച്ചു
cancel
camera_alt???????? ???????????? ??? ??????????

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​ശ​സ്ത ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ക​നും വ്യ​വ​സാ​യ പ്ര​മു​ഖ​നു​മാ​ യ സ​ല്‍മാ​ന്‍ അ​ബ്​​ദു​ല്ല അ​ല്‍ ദ​ബ്ബു​സ് അ​ന്ത​രി​ച്ചു. നി​ര​വ​ധി മ​ല​യാ​ളി​ക​ള്‍ക്ക്​ അ​ത്താ​ണി​യാ​യി​ര ു​ന്ന ഇ​ദ്ദേ​ഹം ദ​ബ്ബു​സ് കു​ടും​ബ​ത്തി​ലെ മു​ത​ര്‍ന്ന അം​ഗ​മാ​യി​രു​ന്നു. ഫ​ഹാ​ഹീ​ലി​ല്‍ ബി​സി​ന​സ് ജീ​വി​തം തു​ട​ങ്ങി​യ ദ​ബ്ബൂ​സ് കു​വൈ​ത്തി​ന​ക​ത്തും പു​റ​ത്തും നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും വാ​ണി​ജ്യ​സ​മു​ച്ച​യ​ങ്ങ​ളും പ​ണി​തു.


ഇ​വി​ടെ​യെ​ല്ലാം നി​ര​വ​ധി മ​ല​യാ​ളി​ക​ളാ​ണ്​ ​െതാ​ഴി​ൽ തേ​ടി​യെ​ത്തി​യ​ത്. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മാ​യി നി​ര​വ​ധി വി​ദ്യാ​ല​യ​ങ്ങ​ള്‍, ആ​ശു​പ​ത്രി​ക​ള്‍, പ​ള്ളി​ക​ള്‍, ഖു​ര്‍ആ​ന്‍ പ​ഠ​ന സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ അ​ദ്ദേ​ഹം സ്ഥാ​പി​ച്ചി​രു​ന്നു. 1975ൽ ​കു​വൈ​ത്ത് മു​നി​സി​പ്പ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ടെ രാ​ഷ്​​ട്രീ​യ രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​ന്ന അ​ദ്ദേ​ഹം നി​ര​വ​ധി സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssalman abdulla al dabboose
News Summary - salman abdulla al dabboose-kuwait-gulf news
Next Story