കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു

09:35 AM
11/11/2019
സു​ബ്ര​മ​ണ്യ​ൻ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി. തൃ​ശൂ​ർ തൃ​പ്ര​യാ​ർ വ​ല​പ്പാ​ട്‌ സ്വ​ദേ​ശി​യും ക​ല കു​വൈ​ത്ത്​ ജ​ലീ​ബ് എ ​യൂ​നി​റ്റ് അം​ഗ​വു​മാ​യ സു​ബ്ര​മ​ണ്യ​ൻ (67) ആ​ണ്​ ശ​നി​യാ​ഴ്​​ച രാ​ത്രി മ​രി​ച്ച​ത്‌. 

ഗ​ൾ​ഫ് എ​ൻ​ജി​നീ​യ​റി​ങ് ക​മ്പ​നി​യി​ൽ ഫോ​ർ​മാ​നാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ല കു​വൈ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു. ഭാ​ര്യ: സു​ധ, മ​ക്ക​ൾ: സു​ബി​ൻ, സു​മി​ത്ത്, സു​ജി​ത്ത്‌.

Loading...
COMMENTS