Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകി​യ, ബി.​ഡി.​കെ...

കി​യ, ബി.​ഡി.​കെ സം​യു​ക്ത​മാ​യി ഒാ​ണാ​ഘോ​ഷ​വും ര​ക്ത​ദാ​ന ക്യാ​മ്പും ന​ട​ത്തി

text_fields
bookmark_border
കി​യ, ബി.​ഡി.​കെ സം​യു​ക്ത​മാ​യി   ഒാ​ണാ​ഘോ​ഷ​വും ര​ക്ത​ദാ​ന ക്യാ​മ്പും ന​ട​ത്തി
cancel
camera_alt

ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ് അ​സോ​സി​യേ​ഷ​ൻ ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​ത്ത് ചാ​പ്റ്റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ര​ക്​​ത​ദാ​ന ക്യാ​മ്പി​ൽ ഡോ. ​സ​ജ്ന മു​ഹ​മ്മ​ദ് ര​ക്​​തം ന​ൽ​കു​ന്നു

കു​വൈ​ത്ത് സി​റ്റി: ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ് അ​സോ​സി​യേ​ഷ​ൻ ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​ത്ത് ചാ​പ്റ്റ​റു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. അ​ദാ​ൻ ര​ക്​​ത​ബാ​ങ്കി​ൽ ന​ട​ത്തി​യ ക്യാ​മ്പ് ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം വൈ​സ് പ്ര​സി​ഡ​ൻ​റ് ഡോ. ​സ​ജ്ന മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ഇ.​എ പ്ര​ഡി​ഡ​ൻ​റ്​ ഷെ​റി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി​െൻറ​യും ഇ​ന്ത്യ- കു​വൈ​ത്ത് ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​ക​ത്തി​െൻറ​യും ഭാ​ഗ​മാ​യാ​ണ് 'സു​കൃ​തം- 2021' എ​ന്ന പേ​രി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ൻ​റ് സ​ന്തോ​ഷ് കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ചെ​യ​ർ​പേ​ഴ്സ​ൻ ജ​യ​കു​മാ​രി, അ​ഡ്വൈ​സ​റി മെം​ബ​ർ ഡൊ​മി​നി​ക്, മ​നോ​ജ് മാ​വേ​ലി​ക്ക​ര (ബി.​ഡി.​കെ) എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷെ​റി​ൽ, രോ​ഹി​ത് എ​ന്നി​വ​ർ ഗാ​നാ​ലാ​പ​നം ന​ട​ത്തി.

ഡോ. ​സ​ജ്ന മു​ഹ​മ്മ​ദി​ന് ഷെ​റി​ൻ മാ​ത്യു​വും ബി.​ഡി.​കെ പ്ര​തി​നി​ധി​ക്ക്​ സ​ന്തോ​ഷ് കു​മാ​റും രോ​ഹി​തി​ന് ഹ​രീ​ന്ദ്ര​നും ഷെ​റി​ലി​ന് ജ​യ​കു​മാ​രി​യും ഉ​പ​ഹാ​രം ന​ൽ​കി. അ​ഞ്​​ജു, റോ​ഷി, പ്ര​സീ​ന, റോ​യി, സ​ഹീ​ർ, ദീ​പു, ബി​ജു എ​ന്നി​വ​ർ ഒാ​ണ​പ്പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. കെ.​ഇ.​എ​ക്കു​ള്ള പ്ര​ശം​സാ​ഫ​ല​കം രാ​ജ​ൻ തോ​ട്ട​ത്തി​ൽ (ബി.​ഡി.​കെ) കൈ​മാ​റി. ര​ക്ത​ദാ​താ​ക്ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ഡോ. ​സ​ജ്ന മു​ഹ​മ്മ​ദ് വി​ത​ര​ണം ചെ​യ്തു. ജി​തി​ൻ ജോ​സ് (ബി.​ഡി.​കെ) ന​ന്ദി പ​റ​ഞ്ഞു.

കോ​വി​ഡ് തു​ട​ങ്ങി​യ​തി​ന് ശേ​ഷം ഇ​ത് ര​ണ്ടാം​ത​വ​ണ​യാ​ണ് കി​യ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്. ക്യാ​മ്പു​മാ​യി സ​ഹ​ക​രി​ച്ച ബി.​ഇ.​സി, കാ​ലി​ക്ക​റ്റ് ലൈ​വ് എ​ക്സ്പ്ര​സ്, ബ​ദ​ർ അ​ൽ സ​മ എ​ന്നി​വ​ക്ക്​ പ്ര​സി​ഡ​ൻ​റ്​​ ഷെ​റി​ൻ മാ​ത്യു ന​ന്ദി അ​റി​യി​ച്ചു. ഓ​ണാ​ഘോ​ഷ ഭാ​ഗ​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് പൂ​ക്ക​ളം ഒ​രു​ക്കി​യി​രു​ന്നു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​നാ​ളു​ക​ൾ​ക്കും മൂ​ന്നു​ത​രം പാ​യ​സ​വും ന​ൽ​കി. ഷെ​റി​ലി​െൻറ ഓ​ണ​പ്പാ​ട്ടും മാ​വേ​ലി​യു​ടെ എ​ഴു​ന്ന​ള്ള​ത്തും ര​ക്‌​ത​ദാ​ന ക്യാ​മ്പി​ന് വേ​റി​ട്ട രൂ​പം​ന​ൽ​കി.

ബി.​ഡി.​കെ പ്ര​വ​ർ​ത്ത​ക​രാ​യ ബീ​ന, ജോ​ളി, ജി​ഞ്ചു, അ​നി, ന​ളി​നാ​ക്ഷ​ൻ, ദീ​പു ച​ന്ദ്ര​ൻ, കെ​വി​ൻ, മാ​ർ​ട്ടി​ൻ, വേ​ണു​ഗോ​പാ​ൽ, ക​ലേ​ഷ് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍കി. ഭി​ന്ന​ത​യെ തു​ട​ർ​ന്ന് ഒ​രേ പേ​രി​ൽ​ ര​ണ്ട്​ വി​ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ് അ​സോ​സി​യേ​ഷ​െൻറ ഷെ​റി​ൻ മാ​ത്യു പ്ര​സി​ഡ​ൻ​റാ​യ വി​ഭാ​ഗ​മാ​ണ്​ ര​ക്​​ത​ദാ​ന ക്യാ​മ്പ്​ ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation Programme
News Summary - Kia, B.D.K. combined There was a riot and a blood donation camp
Next Story