Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐവ ഗേൾസ് വിങ് ഖുർആൻ...

ഐവ ഗേൾസ് വിങ് ഖുർആൻ പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
ഐവ ഗേൾസ് വിങ് ഖുർആൻ പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു
cancel
camera_alt

 ഹിബ സലീം, നബ നിമാത്ത്, ആയിഷ ഷഹന സയിദ് തങ്ങൾ, ഖദീജ റിയ സയീദ്, ഹിബ ശരീഫ്

Listen to this Article

കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ ഗേൾസ് വിങ് കുട്ടികൾക്കായി നടത്തിയ ഖുർആൻ പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു.

നബ നിമാത്ത് ഫർവാനിയ, ഹിബ സലീം സാൽമിയ, ഖദീജ റിയ സയീദ് അബ്ബാസിയ, ഹിബ ശരീഫ് ഫർവാനിയ, ആയിഷ ഷഹന സയിദ് തങ്ങൾ അബ്ബാസിയ ബിൽകീസ് എന്നിവർ മുഴുവൻ മാർക്കും നേടി ഒന്നാം സ്ഥാനത്തിന് അർഹരായി.

അയാന പർവീൺ സാൽമിയ, ശരീഫ ഹനീൻ ഇസ്മായിൽ സാൽമിയ അമ്മാൻ, മിസ്ന സൈനബ് മുനീർ അബ്ബാസിയ എന്നിവർ രണ്ടാം സ്ഥാനം നേടി. മൻഹ നജീബ് അബൂഹലീഫ, സുഹ സെറിൻ സാൽമിയ, സൈനബ് സാൽമിയ, ഇമാൻ ഇസ്മായിൽ അബ്ബാസിയ, ആയിഷ തസ്ഫിയ അബ്ബാസിയ എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഖുർആനിലെ ഖാഫ് അധ്യായത്തെ അടിസ്ഥാനമാക്കി നടത്തിയ പരീക്ഷയിൽ 60ൽപരം കുട്ടികൾ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iva Girls Wing announces winners of Quran exam
Next Story