Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനി​രോ​ധി​ത...

നി​രോ​ധി​ത ഗു​ളി​ക​ക​ളു​മാ​യി ഫാ​ർ​മ​സി​സ്​​റ്റ്​ പി​ടി​യി​ൽ

text_fields
bookmark_border
നി​രോ​ധി​ത ഗു​ളി​ക​ക​ളു​മാ​യി ഫാ​ർ​മ​സി​സ്​​റ്റ്​ പി​ടി​യി​ൽ
cancel
camera_alt

നി​രോ​ധി​ത ഗു​ളി​ക​ക​ളു​മാ​യി പി​ടി​യി​ലാ​യ വി​ദേ​ശി ഫാ​ർ​മ​സി​സ്​​റ്റ്

കു​വൈ​ത്ത്​ സി​റ്റി: നി​രോ​ധി​ത ഗു​ളി​ക​ക​ളു​മാ​യി വി​ദേ​ശി ഫാ​ർ​മ​സി​സ്​​റ്റ്​ അ​റ​സ്​​റ്റി​ലാ​യി. ഡോ​ക്​​ട​റു​ടെ കു​റി​പ്പി​ല്ലാ​തെ നി​രോ​ധി​ത ഗു​ളി​ക വി​ൽ​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി ഡി​പ്പാ​ർ​ട്ടു​മെൻറ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മൂ​ന്നു​ല​ക്ഷം ഗു​ളി​ക​ക​ളാ​ണ്​ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:In Pharmacist PT with Prohibited Pills
Next Story