Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബ്രി​ട്ട​നി​ലു​ള്ള...

ബ്രി​ട്ട​നി​ലു​ള്ള കു​വൈ​ത്തി​ക​ളോ​ട്​ മ​ട​ങ്ങി​വ​രാ​ൻ നി​ർ​ദേ​ശം

text_fields
bookmark_border
ബ്രി​ട്ട​നി​ലു​ള്ള കു​വൈ​ത്തി​ക​ളോ​ട്​ മ​ട​ങ്ങി​വ​രാ​ൻ നി​ർ​ദേ​ശം
cancel

കു​വൈ​ത്ത്​ സി​റ്റി: ബ്രി​ട്ട​നി​ലു​ള്ള കു​വൈ​ത്ത് പൗ​ര​ന്മാ​രോ​ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ നി​ർ​ദേ​ശം.

ബ്രി​ട്ട​നി​ലെ ഒ​മി​ക്രോ​ൺ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ്രി​ട്ട​നി​ലെ കു​വൈ​ത്ത് എം​ബ​സി​യാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ബ്രി​ട്ട​നി​ലേ​ക്ക് യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന പൗ​ര​ന്മാ​രോ​ട് യാ​ത്ര മാ​റ്റി​വെ​ക്കാ​നും എം​ബ​സി അ​ഭ്യ​ർ​ഥി​ച്ചു.

ഒ​മി​ക്രോ​ൺ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ്രി​ട്ട​ൻ ലോ​ക്ഡൗ​ണി​ലേ​ക്ക് പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും യാ​ത്ര​ക​ൾ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചു ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും എം​ബ​സി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:return to home
News Summary - In Britain To the Kuwaiti people To come back Recommended
Next Story