Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘ഫ​ർ​ഹ​ത്തു​ൽ ഈ​ദ്’...

‘ഫ​ർ​ഹ​ത്തു​ൽ ഈ​ദ്’ ബ​ലി​പെ​രു​ന്നാ​ൾ സ​മ്മേ​ള​നം

text_fields
bookmark_border
Eid Ul adha
cancel

കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്ത് കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ലി​പെ​രു​ന്നാ​ൾ സ​മ്മേ​ള​നം ‘ഫ​ർ​ഹ​ത്തു​ൽ ഈ​ദ്-24’ ഞാ​യ​റാ​ഴ്ച ന​ട​ക്കും. വൈ​കീ​ട്ട് ആ​റു മു​ത​ൽ ഫ​ഹാ​ഹീ​ൽ സൂ​ക്ക് സ​ബ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ ക്വി​സ് പ്രോ​ഗ്രാ​മി​ൽ വി​ജ​യി​ച്ച​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ കോ​ർ​ത്തി​ണ​ക്കി കൊ​ണ്ടു​ള്ള ‘ഫ​ർ​ഹ​ത്തു​ൽ ഈ​ദ്-24’ പ​രി​പാ​ടി​യി​ൽ കു​വൈ​ത്ത് കെ.​എം.​സി.​സി നേ​താ​ക്ക​ൾ​ക്കൊ​പ്പം സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും പ​ങ്കെ​ടു​മെ​ന്ന്‌ കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farhatul Eid
News Summary - Farhatul Eid
Next Story