Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​സ്​​ട്ര​സെ​ന​ക...

ആ​സ്​​ട്ര​സെ​ന​ക ര​ണ്ടാം ഡോ​സ് വി​ത​ര​ണം​ സു​ഗ​മം

text_fields
bookmark_border
ആ​സ്​​ട്ര​സെ​ന​ക ര​ണ്ടാം ഡോ​സ് വി​ത​ര​ണം​ സു​ഗ​മം
cancel

കു​വൈ​ത്ത്​ സി​റ്റി: ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ്​ വി​ത​ര​ണം സു​ഗ​മ​മാ​യി പു​രോ​ഗ​മി​ക്കു​ന്നു. ര​ണ്ടു​ ദി​വ​സം കൊ​ണ്ട്​ 40000 പേ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ന​ൽ​കി. പ​ത്തു​ദി​വ​സം കൊ​ണ്ട്​ ര​ണ്ടു​ ല​ക്ഷം പേ​ർ​ക്ക്​ ന​ൽ​കു​മെ​ന്നാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ഇ​ത​നു​സ​രി​ച്ചു​ള്ള ഷെ​ഡ്യൂ​ൾ പാ​ലി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ട്. മി​ഷ്​​രി​ഫി​ലെ വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലാ​ണ്​ പ്ര​ത്യേ​ക കാ​മ്പ​യി​ൻ ആ​യി ആ​സ്​​ട്ര​സെ​ന​ക ര​ണ്ടാം ഡോ​സ്​ ന​ൽ​കു​ന്ന​ത്.

3,30,000 പേ​രാ​ണ്​ ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച്​ ര​ണ്ടാ​മ​ത്തേ​തി​ന്​ കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. ഇ​വ​രി​ൽ ആ​ദ്യ ഡോ​സ്​ കു​ത്തി​വെ​പ്പ്​ എ​ടു​ത്ത്​ മൂ​ന്നു​ മാ​സം ക​ഴി​ഞ്ഞ​വ​രു​മു​ണ്ട്. മൂ​ന്നാ​മ​ത്തെ ഷി​പ്​​മെൻറ്​ വൈ​കു​ക​യും ലാ​ബ്​ പ​രി​ശോ​ധ​ന നി​ശ്ചി​ത സ​മ​യ​ത്ത്​ പൂ​ർ​ത്തി​യാ​കാ​തി​രി​ക്കു​ക​യും ചെ​യ്​​ത​താ​ണ്​ പ്ര​തി​സ​ന്ധി​ക്ക്​ ഇ​ട​വ​രു​ത്തി​യ​ത്.

മൂ​ന്നു​മാ​സ​ത്തെ ഇ​ട​വേ​ള​യി​ലാ​ണ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ര​ണ്ട്​ ഡോ​സ്​ ന​ൽ​കു​ന്ന​ത്. നി​ല​വി​ൽ ഇൗ ​കാ​ല​പ​രി​ധി ക​ഴി​ഞ്ഞ നി​ര​വ​ധി പേ​ർ ഉ​ണ്ട്. ഇ​വ​രി​ൽ ചി​ല​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ക്കു​ക​യും ചെ​യ്​​തു. ആ​ദ്യ ഡോ​സ്​ ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ന​ൽ​കി​യ​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ഫൈ​സ​ർ ന​ൽ​കു​ന്ന​തി​െൻറ സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ക വ​രെ ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Distribution of the second dose
Next Story