Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഉ​ന്ന​ത​വി​ജ​യം...

ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു

text_fields
bookmark_border
ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു
cancel
camera_alt

കാ​രാ​പ​റ​മ്പ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ച​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: കാ​രാ​പ​റ​മ്പ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ൽ ഏ​രി​യ​യി​ൽ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് കാ​രാ​പ​റ​മ്പ് സ്കൂ​ളി​ലും വി​ജ​യി​ക​ളു​ടെ വീ​ടു​ക​ളി​ലു​മാ​യാ​ണ്​ 47 െമ​മെ​േ​ൻ​റാ​ക​ളും മി​ഠാ​യി​ക​ളും വി​ത​ര​ണം ചെ​യ്ത​ത്. ​​​​െഎ.​െ​എ.​ടി​യി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​ന് സെ​ല​ക്​​ഷ​ൻ കി​ട്ടി​യ വി.​കെ. മു​ഹ​മ്മ​ദ് അ​ൻ​ഷി​ദി​നെ​യും ആ​ദ​രി​ച്ചു.

സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ഹ​ല്ല് ഖാ​ദി ജാ​ഫ​ർ ഫൈ​സി​യും സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും കെ.​പി.​ഡ​ബ്ല്യൂ.​സി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

വി​ജ​യി​ക​ളു​ടെ വീ​ടു​ക​ളി​ലെ വി​ത​ര​ണ​ത്തി​ൽ കെ.​പി.​ഡ​ബ്ല്യൂ.​സി ട്ര​ഷ​റ​ർ ക​ണ്ണി​യ​ൻ ഹൈ​ദ​റ​ലി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ കു​ണ്ടു​കു​ളി, ഓ​ഫി​സ് സെ​ക്ര​ട്ട​റി അ​സ്ക​ർ മം​ഗ​ല​ൻ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ റി​യാ​സ് വെ​ള്ളം​കു​ന്ന​ൽ, കെ.​കെ. കു​ഞ്ഞി​മു​ഹ​മ്മ​ദ്, ഷ​രീ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:excellent students
News Summary - Congratulations to the students who excelled
Next Story