Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപു​തി​യ കെ.​പി.​സി.​സി...

പു​തി​യ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു

text_fields
bookmark_border
പു​തി​യ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു
cancel
camera_alt

പു​തി​യ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച്​ ഒ.​ഐ.​സി.​സി യൂ​ത്ത് വി​ങ്ങി​െൻറ നേ​തൃ​ത്വ​ത്തി​ൽ സ​ന്തോ​ഷ സൂ​ച​ക​മാ​യി കേ​ക്ക് മു​റി​ച്ച​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: പു​തി​യ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച്​ കു​വൈ​ത്ത്​ ഒ.​ഐ.​സി.​സി യൂ​ത്ത് വി​ങ് നേ​തൃ​ത്വ​ത്തി​ൽ സ​ന്തോ​ഷ​സൂ​ച​ക​മാ​യി കേ​ക്ക് മു​റി​ച്ചു.കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റാ​യി കെ. ​സു​ധാ​ക​ര​ൻ എം.​പി​യെ പ്ര​ഖ്യാ​പി​ച്ച​ത് കു​വൈ​ത്തി​ലെ കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​ക​ളി​ലും വ​ലി​യ ആ​വേ​ശ​മാ​ണ് ഉ​ണ​ർ​ത്തി​യ​ത്.

സ​ന്തോ​ഷ​സൂ​ച​ക​മാ​യി കു​വൈ​ത്ത്​ ഒ.​ഐ.​സി.​സി യൂ​ത്ത് വി​ങ് നേ​തൃ​ത്വ​ത്തി​ൽ അ​ബ്ബാ​സി​യ​യി​ൽ ഒ.​ഐ.​സി.​സി ഒാ​ഫി​സി​ൽ കേ​ക്ക് മു​റി​ച്ചു. യൂ​ത്ത് വി​ങ്​ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷ​ബീ​ർ കൊ​യി​ലാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശ​വും വി​കാ​ര​വു​മാ​ണ് കെ. ​സു​ധാ​ക​ര​ൻ എ​ന്ന് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര അ​ഭി​പ്രാ​യ​പ്പെ​ട്ടു. നേ​താ​ക്ക​ളാ​യ അ​ക്ബ​ർ വ​യ​നാ​ട്, ബ​ത്ത​ർ കോ​ട്ട​യം, ഇ​ല്യാ​സ് പൊ​തു​വാ​ച്ചേ​രി, റ​സാ​ക്ക് ചെ​റു​തു​രു​ത്തി, ജ​ലി​ൻ തൃ​പ്ര​യാ​ർ, ഷാ​ന​വാ​സ്, ഇ​സ്മാ​യി​ൽ മ​ല​പ്പു​റം, അ​രു​ൺ കൊ​യി​ലാ​ണ്ടി, അ​ബി അ​ല​ക്സാ​ണ്ട​ർ, ബോ​ണി, ബി​ജി, ഷ​ര​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യൂ​ത്ത് വി​ങ്​ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷോ​ബി​ൻ സ​ണ്ണി സ്വാ​ഗ​ത​വും യൂ​ത്ത് വി​ങ്​ ട്ര​ഷ​റ​ർ ബൈ​ജു പോ​ൾ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait KPCC President
Next Story