Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകരാ​​േട്ട...

കരാ​​േട്ട ചാമ്പ്യൻഷിപ്​: കുവൈത്തി താരത്തിന്​ മൂന്നാം സ്ഥാനം

text_fields
bookmark_border
കരാ​​േട്ട ചാമ്പ്യൻഷിപ്​: കുവൈത്തി താരത്തിന്​ മൂന്നാം സ്ഥാനം
cancel
camera_alt???? ??????????? ?????????? ??????????????? 85 ?????? ?????????? ??????? ????? ???????????? ???? ?? ????
കുവൈത്ത്​ സിറ്റി: കസാഖ്​​സ്​താനിൽ നടക്കുന്ന ലോക ‘ക്യോകുഷിൻ കരാ​​േട്ട’ ചാമ്പ്യൻഷിപ്പിൽ 85 കി​ലോ വിഭാഗത്തിൽ കുവൈത്തി​​െൻറ ദാരി അൽ ഇൻസി വെങ്കലം നേടി. കുവൈത്തി ടീം മികച്ച പ്രകടനമാണ്​ നടത്തുന്നതെന്നും സമീപഭാവിയിൽ തന്നെ ഇൗ ഇനത്തിൽ മികച്ച നേട്ടം കൊയ്യാൻ രാജ്യത്തെ താരങ്ങൾക്ക്​ കഴിയുമെന്നും ടീം മേധാവി ഹസൻ അൽ കൻദരി പറഞ്ഞു. 1964ൽ രൂപപ്പെടുത്തിയ കൊറിയൻ, ജപ്പാനീസ്​ ആയോധന കലയാണ്​ ‘ക്യോകുഷിൻ കരാ​​േട്ട’.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscaratte champion ship
News Summary - caratte champion ship-kuwait-gulf news
Next Story